ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി.ജെ. റോയി(57)യുടെ സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ബെഗളൂരു ബന്നാര്‍ഘട്ടയിലെ കല്‍ക്കെരെ സെന്റ്. ജോസഫ് പള്ളിയിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍. തന്റെ പ്രധാനപ്പെട്ട വ്യവസായ കേന്ദ്രങ്ങളെല്ലാം നിലനില്‍ക്കുന്ന ബെംഗളൂരുവിലായിരിക്കണം...
ന്യൂദൽഹി: ഇന്ത്യ വെനസ്വേലയിൽ നിന്നും എണ്ണ വാങ്ങുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്. സ്വന്തം സർക്കാർ എന്ത് ചെയ്യുന്നു എന്നതിനെക്കുറിച്ച് അമേരിക്കൻ പ്രസിഡന്റാണ് നമുക്ക് വിവരം...
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ബാലാപ്പൂര്‍ മേഖലയില്‍ സംഘടിപ്പിച്ച ധര്‍മരക്ഷ സഭയില്‍ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ ചില്‍ക്കൂര്‍ ബാലാജി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷാ അലി ബണ്ഡ സ്വദേശിയായ റഹ്‌മാന്‍...
ന്യൂദല്‍ഹി: യു.എസ് നീതിന്യായ വകുപ്പ് പുറത്തുവിട്ട എപ്സ്റ്റീന്‍ ഫയലിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങള്‍ തള്ളിക്കളയുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം. 2017 ജൂലൈയില്‍ പ്രധാനമന്ത്രി ഇസ്രഈലില്‍ നടത്തിയത് ഔദ്യോഗിക സന്ദര്‍ശനമാണെന്നും ഫയലിലെ മറ്റു...