29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

Malayalam

വെറും നാല്, അഞ്ച് മരണമല്ലേ? രക്ഷിതാക്കളുടെ അശ്രദ്ധയാണ് കഫ് സിറപ്പ് മരണങ്ങള്‍ക്ക് പിന്നിലെന്ന് രാജസ്ഥാന്‍ മന്ത്രി; വിമര്‍ശനം

ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരണപ്പെട്ട സംഭവത്തെ നിസാരവത്കരിച്ചും രക്ഷിതാക്കളെ പഴിച്ചും രാജസ്ഥാന്‍ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദത്തില്‍. ചുമയ്ക്കുള്ള സിറപ്പ് കഴിച്ച്...

നാറ്റോയ്ക്ക് എതിരായ ട്രംപിന്റെ വാദത്തെ തള്ളി നോർവീജിയൻ പ്രധാനമന്ത്രി

ഓസ്ലോ: നാറ്റോയിൽനിന്ന് അമേരിക്കയ്ക്ക് ഒന്നും ലഭിച്ചില്ല എന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വാദത്തെ തള്ളി നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ. തങ്ങൾ നാറ്റോയ്ക്ക് എല്ലാം നൽകിയിട്ടുണ്ടെന്നും എന്നാൽ നാറ്റോ തങ്ങൾക്ക്...

ജനകീയ പ്രക്ഷോഭം വിജയം; കുമ്പള ടോള്‍ ബൂത്ത് അടച്ചുപൂട്ടും; ക്രെഡിറ്റ് സ്വന്തമാക്കാന്‍ ബി.ജെ.പി; പരിഹസിച്ച് ആക്ഷന്‍ കമ്മിറ്റി

കാസര്‍കോട്: ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് കാസര്‍കോട് കുമ്പള ആരിക്കാടിയിലെ ടോള്‍ ബൂത്ത് അടച്ചുപൂട്ടാന്‍ തീരുമാനിച്ചു. ടോള്‍ ബൂത്ത് അടയ്ക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ടോള്‍ പിരിവ് സംബന്ധിച്ച് ഹൈക്കോടതിയുടെ...

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ ഒപ്പുവെച്ചെന്ന് കേന്ദ്രം; വാര്‍ത്താസമ്മേളനത്തിലും കരാര്‍ വിശദാംശങ്ങള്‍ പറയാതെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറിനെ സംബന്ധിച്ച അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ കരാര്‍ ഒപ്പുവെച്ചെന്ന് സ്ഥിരീകരിച്ച് കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയല്‍. വാര്‍ത്താസമ്മേളനത്തിലും കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിടാന്‍ മന്ത്രി തയ്യാറായില്ല. കഴിഞ്ഞദിവസം വൈകുന്നേരത്തോടെ...

ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍; അമേരിക്കന്‍ കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക്; ആശങ്കയില്‍ കര്‍ഷകര്‍

ന്യൂദല്‍ഹി: ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പിട്ട പുതിയ വ്യാപാര കരാര്‍ ഇന്ത്യന്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയാവുമെന്ന് റിപ്പോര്‍ട്ടുകള്‍. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ അമേരിക്കയില്‍ നിന്നുള്ള കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വന്‍തോതില്‍ ഇന്ത്യന്‍ വിപണിയിലെത്തുമെന്ന് യു.എസ്. കാര്‍ഷിക...