ന്യൂദല്‍ഹി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്.ഐ.ആര്‍ നടപടികളെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സുപ്രീം കോടതിയില്‍ ഹാജരായി. ചിഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ വോട്ടര്‍ പട്ടിക...
ന്യൂദൽഹി: ഇന്ത്യ – അമേരിക്ക വ്യാപാര കരാറിൽ കേന്ദ്ര സർക്കാർ ഇതുവരെയും വ്യക്തത വരുതാത്തതിൽ പ്രക്ഷുബ്ധമായി ഇന്ത്യൻ പാർലമെന്റ്. കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയലിന്റെ പ്രസംഗത്തെ സഭയിൽ തടസ്സപ്പെടുത്തിയ പ്രതിപക്ഷം സഭയ്ക്ക്...
ബെയ്‌ജിങ്: ഗ്രീൻലാന്റിൽ അമേരിക്ക ആയുധങ്ങൾ വിന്യസിച്ചാൽ സൈനീക നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി റഷ്യൻ വിദേശകാര്യ സഹമന്ത്രി സെർജി റിയാബ്കോവ്. ഇന്നലെ (ഫെബ്രുവരി 3 ) ചൈനയിലെ റഷ്യൻ എംബസിയിൽ മാധ്യമങ്ങളെ കാണവെയായിരുന്നു അദ്ദേഹത്തിന്റെ...
കൊൽക്കത്ത: വോട്ടർ പട്ടിക തീവ്ര പുനപരിശോധനയിൽ (എസ്.ഐ.ആർ) പുറത്തായ വോട്ടർമാർക്ക് അവരുടെ വാദം അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ലെന്നും നിയമസഭാ തെരഞ്ഞെടുപ്പടുത്തവേളയിൽ എസ്.ഐ.ആർ നടത്താൻ തീരുമാനിച്ചത് ദുരുദ്ദേശപരമാണെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി....
ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാര്‍ സൗജന്യമായി വിതരണം ചെയ്ത കഫ് സിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരണപ്പെട്ട സംഭവത്തെ നിസാരവത്കരിച്ചും രക്ഷിതാക്കളെ പഴിച്ചും രാജസ്ഥാന്‍ ആരോഗ്യമന്ത്രി നടത്തിയ പ്രസ്താവന വിവാദത്തില്‍. ചുമയ്ക്കുള്ള സിറപ്പ് കഴിച്ച്...