29
March, 2026

A News 365Times Venture

29
Sunday
March, 2026

A News 365Times Venture

Malayalam

നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; ഹൈകമാന്റിനെ സമീപിക്കാനൊരുങ്ങി സി.കെ ജാനു

തിരുവനന്തപുരം: മുത്തങ്ങ സമരനായിക സി.കെ ജാനുവിന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയ്ക്ക് (ജെ.ആർ.പി) നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ ഐക്യ ജനാധിപത്യ മുന്നണി. യു.ഡി.എഫ് ചെയർമാൻ വി.ഡി സതീശൻ സി.കെ ജാനുവിന് സീറ്റില്ലെന്ന...

ക്രൈസ്തവരില്‍ വര്‍ഗീയത വളര്‍ത്താന്‍ ഹിന്ദു തീവ്രവാദ സംഘടന; ഒരു ഭാഗത്ത് ജമാഅത്ത് മറുഭാഗത്ത് ആര്‍.എസ്.എസ്: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

തിരുവനന്തപുരം: ക്രൈസ്തവര്‍ക്കിടയില്‍ വര്‍ഗീയത വളര്‍ത്താന്‍ ചില ഹിന്ദു തീവ്രവാദ സംഘടനകള്‍ പിന്തുണ നല്‍കുന്നുണ്ടെന്ന നിരീക്ഷണവുമായി സി.ബി.സി.ഐ പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ചില രാഷ്ട്രീയക്കാരും വര്‍ഗീയതയെ വളര്‍ത്തുന്നതില്‍ പങ്കാളികളാണെന്ന് ദീപിക...

ഹിമന്ത ബിശ്വ ശര്‍മ അനധികൃതമായി 3960 ഏക്കര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്; മാനനഷ്ടക്കേസ് നല്‍കുമെന്ന് മറുപടി

ഗുവാഹത്തി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും കുടുംബവും 3960 ഏക്കറിലേറെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയെന്ന് കോണ്‍ഗ്രസ്. അസം കോണ്‍ഗ്രസ് മേധാവി ഗൗരവ് ഗോഗോയ് പാര്‍ട്ടി ആസ്ഥാനത്ത് വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഗുരുതമായ...

ടോണി ബ്ലെയറിന്റെ ഉപദേശങ്ങള്‍ക്ക് 11 മില്യണ്‍ ഡോളര്‍; എപ്സ്റ്റീനുമായി കൂടിക്കാഴ്ച; ഇസ്രഈല്‍ മുന്‍ പ്രധാനമന്ത്രിയുടെ ഓഡിയോ പുറത്ത്

ലണ്ടന്‍: മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭീമമായ സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവാദ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി സംസാരിക്കുന്ന ഇസ്രഈല്‍ മുന്‍പ്രധാനമന്ത്രി എഹുദ് ബരാക്കിന്റെ ഓഡിയോ പുറത്തെത്തി. എപ്സ്റ്റീനുമായുള്ള അടുത്ത...

27 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അങ്കമാലി-ശബരി റെയിൽപാത വരുന്നു; പകുതി ചെലവ് സംസ്ഥാനം വഹിക്കും

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ദീർഘനാളായ കാത്തിരിപ്പിന് ഒടുവിൽ അങ്കമാലി- എരുമേലി ശബരി റെയിൽപാത യാഥാർത്ഥ്യമാകുന്നു. പദ്ധതിക്കായി ചെവാകുന്ന മൊത്തം തുകയുടെ പകുതി സംസ്ഥാന സർക്കാർ വഹിക്കും. ഈ തീരുമാനത്തിന് മന്ത്രിസഭ ഇന്ന് (ബുധനാഴ്ച) അം​ഗീകാരം...