ദുബായ്: ഉക്രൈന്‍-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനായി യു.എസിന്റെ മധ്യസ്ഥയില്‍ നടത്തിയ രണ്ട് ദിവസത്തെ ചര്‍ച്ചയില്‍ തീരുമാനമായില്ല. യു.എ.ഇയില്‍ നടത്തിയ ചര്‍ച്ച യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഒരു തീരുമാനവും കൈക്കൊള്ളാതെയാണ് പിരിഞ്ഞത്. അതേസമയം, യുദ്ധത്തടവുകാരെ കൈമാറുന്നത്...
മുംബൈ: മുംബൈ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായുള്ള സംവാദ പരിപാടിയില്‍ നിന്നും അറിയിപ്പ് നല്‍കാതെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി നടന്‍ നസറുദ്ദീന്‍ ഷാ. വിദ്യാര്‍ത്ഥികളോട് സംവദിക്കാനായി കാത്തിരുന്ന തനിക്ക് വലിയ അപമാനവും നിരാശയുമാണ് ഈ നടപടിയുണ്ടാക്കിയതെന്ന് അദ്ദേഹം...
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചു. ശബരിമല ക്ഷേത്ര ശ്രീകോവിലിലെ കട്ടിളപ്പാളിയില്‍നിന്ന് സ്വര്‍ണം കവര്‍ന്ന കേസില്‍ ഒന്നാം പ്രതിയാണ് ഇയാള്‍. അറസ്റ്റിലായി 90 ദിവസത്തിനുള്ളില്‍ പ്രത്യേക അന്വേഷണ...
തിരുവനന്തപുരം: മുത്തങ്ങ സമരനായിക സി.കെ ജാനുവിന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ പാർട്ടിയ്ക്ക് (ജെ.ആർ.പി) നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാതെ ഐക്യ ജനാധിപത്യ മുന്നണി. യു.ഡി.എഫ് ചെയർമാൻ വി.ഡി സതീശൻ സി.കെ ജാനുവിന് സീറ്റില്ലെന്ന...