ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം. 31 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമാബാദിലെ തെക്കുകിഴക്കന്‍ പ്രദേശമായ തര്‍ലായ് കലാനിലെ ഖദീജ തുല്‍ കുബ്ര പള്ളിയില്‍ വെള്ളിയാഴ്ച...
വാഷിങ്ടണ്‍: കിഴക്കന്‍ പസഫിക് സമുദ്രത്തില്‍ മയക്കുമരുന്ന് കടത്താരോപിച്ച് മറ്റൊരു ബോട്ട് കൂടി യു.എസ് ആക്രമിച്ചു. രണ്ട് പേര്‍ കൊല്ലപ്പെട്ടാതായും യു.എസ് സൈന്യം അറിയിച്ചു. നിയുക്ത തീവ്രവാദ സംഘടനകളാണ് കപ്പല്‍ പ്രവര്‍ത്തിപ്പിക്കുന്നതെന്നും അറിയപ്പെടുന്ന മയക്കുമരുന്ന്...
ഓസ്ലോ: അമേരിക്കന്‍ വ്യവസായിയും ലൈംഗിക കുറ്റവാളിയുമായ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെ തുടര്‍ന്ന് നോര്‍വേ മുന്‍ പ്രധാനമന്ത്രി തോര്‍ബ്ജോണ്‍ ജാഗ്ലാന്‍ഡിനെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. എപ്സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നോര്‍വേയിലെ...
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് പ്രഖ്യാപിച്ച രാജ്യത്തിന്റെ പരമോന്നത ബഹുമതികളിലൊന്നായ പത്മവിഭൂഷണ്‍ സ്വീകരിക്കുന്ന വിഷയത്തില്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്ന് കുടുംബം. പത്മവിഭൂഷണ്‍ ലഭിച്ചത് വലിയ ആദരമായി കാണുന്നുവെന്നും എന്നാല്‍ ഔദ്യോഗിക പുരസ്‌കാരങ്ങള്‍...