28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

2019 മുതല്‍ എല്ലാ നടപടികളും നിര്‍ത്തിവെച്ചു; എന്‍.പി.ആര്‍ കേരളത്തില്‍ നടപ്പാക്കില്ല; സര്‍ക്കാര്‍ ഉത്തരവിറക്കി

തിരുവനന്തപുരം: സംസ്ഥാന ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. പുതിയ സെന്‍സസിന്റെ ഭാഗമായി നടപ്പാക്കുന്ന എന്‍.പി.ആര്‍ നടപടികളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും 2019ല്‍ തന്നെ നിര്‍ത്തിവെച്ചിരുന്നു....

ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത പട്ടികജാതിക്കാര്‍ക്കും സംവരണ ആനുകൂല്യം; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: ബുദ്ധമതം സ്വീകരിച്ച പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്കും ഇനി മുതല്‍ സംവരണാനുകൂല്യം ലഭിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ മതം രേഖപ്പെടുത്താനുള്ള കോളങ്ങളില്‍ ബുദ്ധമതം എന്ന് രേഖപ്പെടുത്താനുള്ള സൗകര്യവും...

ഭീഷണികളില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കണം; ചര്‍ച്ച ആണവ വിഷയം മാത്രം കേന്ദ്രീകരിച്ചെന്ന് ഇറാന്‍

മസ്‌കത്ത്: വ്യാഴാഴ്ച ഒമാനില്‍ ആരംഭിച്ച യു.എസ്-ഇറാന്‍ ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. ചര്‍ച്ച ചെയ്തത് ആണവ വിഷയം മാത്രമാണെന്ന് ഇറാന്‍ അറിയിച്ചു. ചര്‍ച്ചകള്‍ തുടരേണ്ടതുണ്ടെന്നും ഭീഷണികളില്‍ നിന്നും യു.എസ് വിട്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ്...

ഒബാമയെയും മിഷേലിനെയും കുരങ്ങന്മാരായി ചിത്രീകരിച്ച് ട്രംപിന്റെ വീഡിയോ പോസ്റ്റ്; വെറുപ്പുളവാക്കുന്നതെന്ന് വിമര്‍ശനം

വാഷിങ്ടണ്‍: യു.എസ് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയെയും പങ്കാളി മിഷേല്‍ ഒബാമയെയും കുരങ്ങന്മാരായി ചിത്രീകരിച്ചിരിക്കുന്ന വീഡിയോ പങ്കിട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദി ട്രൂത്ത് സോഷ്യലില്‍ വ്യാഴാഴ്ചയാണ് ട്രംപ് വീഡിയോ പോസ്റ്റ് ...

ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം; 31 പേര്‍ കൊല്ലപ്പെട്ടു; 100ലേറെ പേര്‍ക്ക് പരിക്ക്

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്‌ലാമാബാദിലെ ഷിയാ പള്ളിയില്‍ ചാവേറാക്രമണം. 31 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമാബാദിലെ തെക്കുകിഴക്കന്‍ പ്രദേശമായ തര്‍ലായ് കലാനിലെ ഖദീജ തുല്‍ കുബ്ര പള്ളിയില്‍ വെള്ളിയാഴ്ച...