28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

മക്കള്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല; പഠനം മുടങ്ങി; ചത്ത പശുവിന്റെ തോലെടുത്തതിന് ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ ദളിത് യുവാവിന്റെ കുടുംബം ദുരിതത്തില്‍

ദിയോഗഡ്: ഒഡീഷയില്‍ തൊഴിലിന്റെ ഭാഗമായി ചത്ത പശുവിന്റെ തോലെടുത്തതിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദിച്ച് കൊലപ്പെടുത്തിയ യുവാവിന്റെ കുടുംബം ദുരിതത്തില്‍. മക്കള്‍ക്ക് പുറത്തിറങ്ങാനോ പഠിക്കാന്‍ പോകാനോ സാധിക്കുന്നില്ലെന്നും ഗ്രാമത്തിലെ ആരുടെയും സഹായം ലഭിക്കുന്നില്ലെന്നും കൊല്ലപ്പെട്ട...

മാര്‍ക്‌സിനെ സ്ഥാപിച്ച് അസമത്വത്തെ ഇല്ലാതാക്കണം; കാള്‍ മാര്‍ക്‌സിന്റെ പ്രതിമ ചെന്നൈയില്‍ സ്ഥാപിച്ച് സ്റ്റാലിന്‍ സര്‍ക്കാര്‍

ചെന്നൈ: ലോക പ്രശസ്ത ദാര്‍ശനികന്‍ കാള്‍ മാര്‍ക്‌സിന്റെ പ്രതിമ ചെന്നൈയില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനാച്ഛാദനം ചെയ്തു. ചെന്നൈ എഗ്‌മോറിലെ കണ്ണിമാറ ലൈബ്രറിക്ക് മുന്നിലാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതിമ അനാച്ഛാദനം ചെയ്തത്. ഇടതുപാര്‍ട്ടി...

ഇസ്‌ലാമാബാദ് ചാവേറാക്രമണം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്; മൂന്ന് പേര്‍ പിടിയില്‍

ഇസ്‌ലാമാബാദ്: പാകിസ്ഥാന്‍ തലസ്ഥാന നഗരമായ ഇസ്‌ലാമാബാദിലുണ്ടായ ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐ.എസ്.ഐ.എസ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നിസ്‌കാരത്തിനായി തര്‍ലായ് പ്രദേശത്തെ ഇമാം ബര്‍ഗാഹ് ഖ്വസര്‍ ഇ ഖദീജത്തുല്‍ കുബ്ര ഷിയാ പള്ളിയില്‍ ഒത്തുചേര്‍ന്ന ആളുകള്‍ക്കിടയിലാണ്...

ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമി: എം.വി. ഗോവിന്ദൻ

കോഴിക്കോട്: മുസ്‌ലിം ലീഗിന്റെ ആശയധാരകൾ തീരുമാനിക്കുന്നത് ജമാഅത്തെ ഇസ്‌ലാമിയാണെന്നും മുന്നേ ഉണ്ടായിരുന്ന കോ.ലീ.ബി സഖ്യത്തിലേക്ക് ഇപ്പോൾ ജമാത്തും വന്നിരിക്കുന്നുവെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥക്കിടെ കോഴിക്കോട്...

രാഷ്ട്രീയ ഇസ്‌ലാം എന്നത് അപകടകരമായ ആശയം; മാധ്യമങ്ങളിലൂടെ മുസ്‌ലിം യുവാക്കളെ വഴിതെറ്റിക്കുന്നു: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ സമസ്ത പ്രമേയം

കാസര്‍ഗോഡ്: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ പ്രമേയവുമായി സമസ്താ സമ്മേളനം. സമസ്തയുടെ നൂറാം വാര്‍ഷിക സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. മതരാഷ്ട്രവാദം ഒളിച്ചുകടത്തുന്ന വൈകാരിക പ്രകടനങ്ങളിലൂടെയും രാഷ്ട്രീയ ഇസ്‌ലാം എന്ന അപകടകരമായ വിഷയത്തിലൂടെയും മുസ്‌ലിം യുവാക്കളെ മുഖ്യധാരയില്‍...