ഗുവാഹത്തി: മുസ്‌ലിങ്ങള്‍ക്ക് നേരെ പ്രതീകാത്മകമായി വെടിയുതിര്‍ക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയുടെ വീഡിയോ പങ്കുവെച്ച് ബി.ജെ.പി. അസം ബി.ജെ.പി യൂണിറ്റിന്റെ എക്‌സ് ഹാന്‍ഡിലിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പോയിന്റ് ബ്ലാങ്ക് ഷൂട്ട് എന്ന...
മിലാന്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ആശയമായ ബോര്‍ഡ് ഓഫ് പീസി(സമാധാന ബോര്‍ഡ്-ബി.ഒ.പി) ല്‍ ചേരില്ലെന്ന് വ്യക്തമാക്കി ഇറ്റലി. രാജ്യത്തിന്റെ ഭരണഘടനാ പരിമിതികള്‍ കാരണമാണ് ബോര്‍ഡ് ഓഫ് പീസില്‍ ചേരാത്തതെന്ന് ഇറ്റലിയുടെ...
കീവ്: റഷ്യ-ഉക്രൈന്‍ യുദ്ധം ജൂണ്‍ മാസത്തോടെ അവസാനിപ്പിക്കണമെന്ന് യു.എസ് മുന്നറിയിപ്പ് നല്‍കിയതായി ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി. ഈ യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം യു.എസ് ചെയ്യും. എല്ലാ നടപടികളുടെയും വ്യക്തമായ ഷെഡ്യൂള്‍ അവര്‍...
ന്യൂദല്‍ഹി: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നടന്‍ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടി.വി.കെ) വലിയ സ്വാധീനം ചെലുത്തിയേക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍. ടി.വി.കെ മറ്റ് കക്ഷികളെ എത്രത്തോളം മോശമായി ബാധിക്കുമെന്ന് ഭാവിയില്‍ കണ്ടറിയാം....