28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

സമസ്ത വിട്ടുപോയ സുന്നികള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണം: ജിഫ്രി മുത്തുക്കോയ തങ്ങള്‍

കാസര്‍ഗോഡ്: സമസ്ത വിട്ടുപോയ സുന്നികള്‍ മാതൃസംഘടനയിലേക്ക് തിരിച്ചുവരണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം.  അതിനുവേണ്ടി സമസ്തയില്‍ നിന്ന് പോയ വ്യക്തികളും മറ്റു സംഘടനകളും...

നിയമസഭാ തെരഞ്ഞെടുപ്പോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിക്കും: അമിത് ഷാ

റായ്പൂര്‍: കേരളത്തില്‍ മാത്രമാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അവശേഷിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ അത് തീരുമാനമാകുമെന്നും അമിത് ഷാ പറഞ്ഞു. ഛത്തീസ്ഗഡില്‍ നടന്ന ഓർഗനൈസർ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

നൂറ് വര്‍ഷമെന്നത് ഒരു പ്രസ്ഥാനത്തെ സംബന്ധിച്ച് ചെറിയ കാര്യമല്ല; സമസ്തയെ പ്രശംസിച്ച് മുഖ്യമന്ത്രി

കാസര്‍ഗോഡ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേരളത്തിന്റെ ബഹുജന പണ്ഡിത സഭയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സമൂഹത്തില്‍ ആത്മീയവും സാംസ്‌കാരികവുമായ പ്രകാശം പരത്തുന്ന ഒരു നൂറ്റാണ്ടാണ് സമസ്ത പൂര്‍ത്തിയാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു....

ഗൊഗോയ് പാക് ചാരനെന്ന് ആവര്‍ത്തിച്ച് ഹിമന്ത; അസം മുഖ്യമന്ത്രി സ്വയം നാണംകെടുകയാണെന്ന് മറുപടി

ഗുവാഹത്തി: കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എം.പിയുമായ ഗൗരവ് ഗൊഗോയ്ക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആവര്‍ത്തിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ഗൊഗോയ്‌യുടെ പാക് ബന്ധത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം നടത്തണമെന്നും ഹിമന്ത...

യു.എസ്-ഇന്ത്യ വ്യാപാര കരാര്‍; രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സി.പി.ഐ.എം

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിന് ഗുരുതരമായി ഭീഷണി ഉയര്‍ത്തുന്നുവെന്ന് സി.പി.ഐ.എം ദേശീയ നേതൃത്വം. യു.എസുമായുള്ള കരാറിന്റെ പൂര്‍ണരൂപം ഉടന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്നും പരസ്യമാക്കണമെന്നും സി.പി.ഐ.എം ആവശ്യപ്പെട്ടു. ഇന്ത്യന്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും...