ന്യൂദല്‍ഹി: ജനുവരി ഒന്നിനും 15നുമിടയില്‍ രാജ്യതലസ്ഥാനത്ത് നിന്നും 807 പേരെ കാണാതായതില്‍ ദല്‍ഹി സര്‍ക്കാരിനോടും പൊലീസിനോടും റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദല്‍ഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണര്‍ക്കുമാണ് കമ്മീഷന്റെ നോട്ടീസ്....
കോഴിക്കോട്: മടങ്ങിയെത്തിയ പ്രവാസികളെ നോര്‍ക്ക കെയര്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയോ അല്ലെങ്കില്‍ സമാനമായ മറ്റൊരു പദ്ധതി ആവിഷ്‌കരിക്കുകയോ ചെയ്യണമെന്ന ആവശ്യത്തില്‍ തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ അജിത് കൊളശ്ശേരിക്കെതിരെ ഹൈക്കോടതിയില്‍...
ബെയ്റൂട്ട്: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് തെക്കന്‍ ലെബനനില്‍ ഇസ്രഈല്‍ സൈന്യത്തിന്റെ ആക്രമണം. ടയര്‍ മേഖലയിലെ യാനൂഹ് പട്ടണത്തിന്റെ മധ്യഭാഗത്തായാണ് അപകടം നടന്നത്. ആക്രമണത്തില്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചതായി അനഡോലു...
ന്യൂദല്‍ഹി: കരസേനാ മുന്‍ മേധാവി ജനറല്‍ എം.എ നരവനെയുടെ ‘ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകം പ്രചരിപ്പിക്കുന്നതില്‍ കേസ്. പുസ്തകത്തിന്റെ പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ദല്‍ഹി പൊലീസ് സ്വമേധയാ കേസെടുത്തു. നരവനെയുടെ...