കണ്ണൂര്‍: പുത്തന്‍ സാങ്കേതികവിദ്യയുടെ പാഠങ്ങള്‍ പഠിക്കാന്‍ അത്യാധുനിക എ.ഐ-റോബോട്ടിക്‌സ് ലാബ് മാലൂര്‍ പനമ്പറ്റ ന്യൂ യു.പി സ്‌കൂളില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ഐ.പി.എസ് ഉദ്ഘാടനം ചെയ്തു. നിര്‍മിതബുദ്ധിയുടെ...
ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാര്‍ കര്‍ഷക വിരുദ്ധമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത്. കര്‍ഷകരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് കേന്ദ്രം കള്ളം പറയുകയാണെന്നും പ്രതിഷേധം മാത്രമാണ് ഏക മാര്‍ഗമെന്നും ടികായത്ത് മാധ്യമങ്ങളോട്...
ന്യൂദല്‍ഹി: രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പണം മുടക്കിയുള്ള പ്രതിരോധ കരാറിന് ഒരുങ്ങി ഇന്ത്യ. ഫ്രാന്‍സില്‍ നിന്നും 114 റാഫേല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ തയ്യാറാക്കിയതായി റിപ്പോര്‍ട്ട്. ഈ മാസം...
ബല്ലിയ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആക്ഷേപകരവും പ്രകോപനകരവുമായ ചിത്രം പങ്കുവെച്ചെന്നാരോപിച്ച് മാധ്യപ്രവര്‍ത്തകനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്. മധ്യപ്രദേശിലെ ഉജ്ജെയ്ന്‍ ജില്ലയില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനായ പവന്‍ തിവാരിയെയാണ് അറസ്‌ററ് ചെയ്തതെന്ന്...
ന്യൂദല്‍ഹി: ജനുവരി ഒന്നിനും 15നുമിടയില്‍ രാജ്യതലസ്ഥാനത്ത് നിന്നും 807 പേരെ കാണാതായതില്‍ ദല്‍ഹി സര്‍ക്കാരിനോടും പൊലീസിനോടും റിപ്പോര്‍ട്ട് തേടി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ദല്‍ഹി ചീഫ് സെക്രട്ടറിക്കും പൊലീസ് കമ്മീഷണര്‍ക്കുമാണ് കമ്മീഷന്റെ നോട്ടീസ്....