28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

പുതു പുക യാത്ര; എല്ലാരുടെയും പുക കണ്ടിട്ടേ യാത്ര അവസാനിക്കൂ; പുതുയുഗയാത്രയിലെ തമ്മില്‍ തല്ലിനെ ട്രോളി സോഷ്യല്‍മീഡിയ

കോഴിക്കോട്: കുറ്റ്യാടിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്കിടെ സ്റ്റേജില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലിയ സംഭവത്തെ ട്രോളി സോഷ്യല്‍മീഡിയ. യാത്രയ്ക്ക് കുറ്റ്യാടിയില്‍ സംഘടിപ്പിച്ച സ്വീകരണത്തിനിടെ ജാഥാ ക്യാപ്റ്റനായ വി.ഡി. സതീശനെ...

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ അംബാനിയുടെ പേരുണ്ടെന്ന് രാഹുല്‍; സംസാരം തടസപ്പെടുത്തി ചെയര്‍

ന്യൂദല്‍ഹി: പാര്‍ലമെന്റിലെ ബജറ്റ് സമ്മേളനത്തില്‍ എപ്സ്റ്റീന്‍ ഫയല്‍സ് പരാമര്‍ശിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനും ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിയും തമ്മില്‍ ബന്ധങ്ങളുണ്ടെന്ന് രാഹുല്‍...

പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ഹിത പരിശോധനക്കൊരുങ്ങി ബംഗ്ലാദേശ്

ധാക്ക: ഈ മാസം 12 ന് നടക്കാനിരിക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ഹിത പരിശോധനയും നടത്താനുള്ള തീരുമാനത്തിൽ ബംഗ്ലാദേശ്. ഷെയ്ഖ് ഹസീനയെ പുറത്താക്കി 18 മാസങ്ങൾക്കുശേഷം നടക്കുന്ന ഈ തെരഞ്ഞെടുപ്പിൽ ഇടക്കാല സർക്കാരിനെ നയിച്ച...

ബാബരി ഒരിക്കലും പുനര്‍നിര്‍മിക്കപ്പെടില്ല, ഖിയാമത്ത് നാള്‍ ഒരിക്കലും വരില്ല: യോഗി ആദിത്യനാഥ്

ലഖ്‌നൗ: ലോകാവസാനം വരെ ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കപ്പെടില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോകാവസാനം ഒരിക്കലും വരില്ലെന്നും നിയമങ്ങള്‍ അനുസരിച്ച് ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബാരാബങ്കിയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു...

ഏറ്റവും വില കുറച്ച് ലഭിക്കുന്നിടത്ത് നിന്നും ഇന്ത്യ എണ്ണ വാങ്ങും; പാര്‍ലമെന്ററി പാനലിനോട് കേന്ദ്രം

ന്യൂദല്‍ഹി: മികച്ച ഗുണനിലവാരത്തില്‍ ഏറ്റവും വിലകുറച്ച് ലഭിക്കുന്നിടത്തു നിന്നും ഇന്ത്യ ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് ശശി തരൂര്‍ എം.പി നയിക്കുന്ന പാര്‍ലമെന്ററി പാനലിനെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. ഭൗമരാഷ്ട്രീയ സാഹചര്യവും സ്രോതസുകളും കണക്കിലെടുത്തായിരിക്കും...