28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

24 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു; ആവശ്യ സര്‍വീസുകള്‍ ഒഴിവാക്കി

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പ്രഖ്യാപിച്ച പണിമുടക്ക് ആരംഭിച്ചു. 24 മണിക്കൂര്‍ സമയത്തേക്കാണ് പണിമുടക്ക്. അര്‍ധരാത്രി ആരംഭിച്ച പണിമുടക്ക് ഇന്ന് (വ്യാഴം) രാത്രി 12 വരെ തുടരും....

കേരളത്തില്‍ നിക്ഷേപ അന്തരീക്ഷമില്ല; ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനയെന്നും കേന്ദ്ര ധനമന്ത്രി; നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച് എം.പിമാര്‍

ന്യൂദല്‍ഹി: കേരളത്തിനെതിരെ വിമര്‍ശന ശരം തുറന്ന് വിട്ട് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ ബജറ്റ് ചര്‍ച്ചയിലെ മറുപടി പ്രസംഗം. കേരളം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിനെ ലക്ഷ്യമിട്ട് പ്രസംഗിച്ച കേന്ദ്രമന്ത്രി കേരളത്തില്‍ ക്രമസമാധാനനില വളരെ...

യു.എസിന്റെ അമിത ആവശ്യങ്ങള്‍ക്ക് ഇറാന്‍ വഴങ്ങില്ല: പെസസ്‌കിയാന്‍

ടെഹ്‌റാന്‍: സമാധാന ചര്‍ച്ചകള്‍ പുനരാരംഭിച്ചെങ്കിലും യു.എസിന്റെ അമിത ആവശ്യങ്ങള്‍ക്ക് കീഴടങ്ങില്ലെന്ന് ഇറാന്‍. ആണവപദ്ധതിയുമായി ബന്ധപ്പെട്ട് ഏത് പരിശോധനയ്ക്കും ഇറാന്‍ തയ്യാറാണെന്നും എന്നാല്‍, യു.എസ് ഉന്നയിക്കുന്ന ആവശ്യങ്ങളെല്ലാം അംഗീകരിക്കില്ലെന്നും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍...

‘മറ്റേ മോന്‍’ എന്നത് നിങ്ങള്‍ വ്യാഖ്യാനിച്ചതാണ്; ഞാനതല്ല ഉദ്ദേശിച്ചത്; ന്യായീകരണവുമായി സുരേഷ് ഗോപി

തിരുവനന്തപുരം: എയിംസ് കേരളത്തില്‍ വരുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുന്നതിനിടെ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മലക്കം മറിഞ്ഞ് സുരേഷ് ഗോപി എം.പി. താന്‍ അന്ന് ഉദ്ദേശിച്ചതല്ല മാധ്യമങ്ങളടക്കമുള്ളവര്‍ വ്യാഖ്യാനിച്ചതെന്ന് സുരേഷ് ഗോപി പ്രതികരിച്ചു. അന്ന് തനിക്ക്...

പുതു പുക യാത്ര; എല്ലാരുടെയും പുക കണ്ടിട്ടേ യാത്ര അവസാനിക്കൂ; പുതുയുഗയാത്രയിലെ തമ്മില്‍ തല്ലിനെ ട്രോളി സോഷ്യല്‍മീഡിയ

കോഴിക്കോട്: കുറ്റ്യാടിയിലെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയ്ക്കിടെ സ്റ്റേജില്‍ കോണ്‍ഗ്രസ് നേതാക്കള്‍ തമ്മില്‍ തല്ലിയ സംഭവത്തെ ട്രോളി സോഷ്യല്‍മീഡിയ. യാത്രയ്ക്ക് കുറ്റ്യാടിയില്‍ സംഘടിപ്പിച്ച സ്വീകരണത്തിനിടെ ജാഥാ ക്യാപ്റ്റനായ വി.ഡി. സതീശനെ...