28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

വിദ്യാഭ്യാസ വകുപ്പിന്റെ പുസ്തകവിതരണം; തുഗ്ലക് പരിഷ്‌കാരമെന്ന പരാമര്‍ശത്തില്‍ ചെന്നിത്തല മാപ്പ് പറയണമെന്ന് വി. ശിവന്‍കുട്ടി

തിരുവനന്തപുരം: അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല മാപ്പ് പറയണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികള്‍ക്കെതിരെയുള്ള പോര്‍വിളിയാണെന്നും വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ലെന്നും...

ലൈംഗികാതിക്രമം നടത്തിയത് ബോധപൂര്‍വം, അത് ഒറ്റപ്പെട്ട പെരുമാറ്റദൂഷ്യമല്ല; പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ സംവിധായികയുടെ തുറന്നുപറച്ചില്‍

കോട്ടയം: സംവിധായകനും മുന്‍ എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ തുറന്നുപറച്ചിലുമായി പരാതിക്കാരി ഡോ. ആശ ആച്ചി ജോസഫ്. കഴിഞ്ഞ ദിവസം കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പരാതിക്കാരിയായ ആശ ആച്ചിയുടെ തുറന്നുപറച്ചില്‍....

ഇത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയോ? മുന്‍കാല പാരിസ്ഥിതിക അനുമതികള്‍ സംബന്ധിച്ച ജയറാം രമേശിന്റെ ഹരജി തള്ളി സുപ്രീം കോടതി

ന്യൂദല്‍ഹി: പാരിസ്ഥിതിക അനുമതികളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എം.പി ജയറാം രമേശ് സമര്‍പ്പിച്ച ഹരജി തള്ളി സുപ്രീം കോടതി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച ശേഷവും പദ്ധതികള്‍ക്ക് മുന്‍കാല പ്രാബല്യം നല്‍കുന്ന സര്‍ക്കാര്‍ നീക്കത്തെ ചോദ്യം...

ബജ്‌രംഗ് ദളിന്റെ ഭീഷണിയുടെ പേരില്‍ ഉപജീവനം മുടങ്ങില്ല; ‘മുഹമ്മദ്’ ദീപക്കിന് സുപ്രീംകോടതി അഭിഭാഷകരുടെ സഹായം

ന്യൂദല്‍ഹി: ഉത്തരാഖണ്ഡിലെ കോട്ദ്വാറില്‍ ബജ്‌രംഗ് ദളിന്റെ മര്‍ദനത്തില്‍ നിന്നും വയോധികനായ മുസ്‌ലിം കടയുടമയെ രക്ഷിച്ച ‘മുഹമ്മദ്’ ദീപക്കിനുണ്ടായ സാമ്പത്തിക ബാധ്യതക്ക് ആശ്വാസം പകരാനായി സുപ്രീം കോടതി അഭിഭാഷകര്‍. സുപ്രീം കോടതിയിലെ 20ഓളം മുതിര്‍ന്ന...

നിഷേധിച്ചത് ജനപ്രതിനിധിയുടെ നിവേദനമെങ്കില്‍ അത് ധിക്കാരം; പിണറായിയോട് കേരളം ‘മാറി നില്‍ക്കെന്ന്’ പറയും: പി.കെ. നവാസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സമീപിച്ചത് സെല്‍ഫിയെടുക്കാനല്ല നിവേദനം നല്‍കാനാണെന്ന് പറഞ്ഞ അമ്പൂരിയിലെ ജില്ലാ പഞ്ചായത്തംഗം ആതിര ഗ്രേസിന്റെ വിശദീകരണത്തോട് പ്രതികരിച്ച് എം.എസ്.എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ. നവാസ്. വേദിയിലിരിക്കെ ഒരു നിവേദനം...