28
March, 2026

A News 365Times Venture

28
Saturday
March, 2026

A News 365Times Venture

Malayalam

പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നു: താരിഖ് റഹ്‌മാന്റെ വക്താവ്

ധാക്ക: ഇന്ത്യയുമായി ഉഭയകക്ഷി ബന്ധം ശക്തമാക്കാന്‍ ആഗ്രഹിക്കുന്നെന്ന് ബംഗ്ലാദേശില്‍ ഭരണമുറപ്പിച്ച ബി.എന്‍.പി നേതാവ് താരിഖ് റഹ്‌മാന്റെ അടുത്ത അനുയായി ഹുമയൂണ്‍ കബീര്‍. പുതിയ ബംഗ്ലാദേശ് സര്‍ക്കാര്‍ അയല്‍രാജ്യമായ ഇന്ത്യയിലെ ജനങ്ങളുമായി വ്യാപാരത്തിലൂടെയും നിക്ഷേപത്തിലൂടെയും...

ഇലക്ടറല്‍ ട്രസ്റ്റ് സംഭാവന: ബി.ജെ.പിക്ക് 3,157 കോടി കോണ്‍ഗ്രസ് വിഹിതം 298 കോടിയിലൊതുങ്ങി

ന്യൂദല്‍ഹി: ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ലഭിച്ച സംഭാവനകളില്‍ വന്‍ വര്‍ധനവ് ഉണ്ടായതായി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോം റിപ്പോര്‍ട്ട്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ വിവിധ ഇലക്ടറല്‍ ട്രസ്റ്റുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക്...

തുഗ്ലക്ക് പരിഷ്കരണം; രമേശ് ചെന്നിത്തലയ്ക്ക് ഫേസ്ബുക്കിലൂടെ വീണ്ടും മറുപടിയുമായി ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ തുറക്കുന്നതിന് മുൻപ് പാഠപുസ്തകം നൽകുന്നത് തുഗ്ലക്ക് നയമാണെന്ന് വിമർശിച്ച രമേശ് ചെന്നിത്തലയ്ക്ക് ഫേസ്ബുക്കിലൂടെ മറുപടിനൽകിയിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. 2015 ജൂലൈ ഒൻപതിന് പ്രസിദ്ധീകരിച്ച മലയാള മനോരമ...

സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍: കേന്ദ്രം ലോക്‌സഭയില്‍

ന്യൂദല്‍ഹി: രാജ്യത്തെ സിറ്റിങ് ജഡ്ജിമാര്‍ക്കെതിരെ പത്ത് വര്‍ഷത്തിനിടെ 8,000ത്തിലധികം പരാതികള്‍ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 8,630 പരാതികളാണ് ചീഫ് ജസ്റ്റിസിന്റെ ഓഫീസിന് ലഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു....

സഭാ റെക്കോര്‍ഡുകളില്‍ നിന്ന് പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ വെട്ടിനീക്കി; അന്യായ നടപടിയെന്ന് ഖാര്‍ഗെ

ന്യൂദല്‍ഹി: രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ സഭാ റെക്കോര്‍ഡുകളില്‍ നിന്ന് നീക്കം ചെയ്തതായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. കാരണം കൂടാതെ പ്രസംഗം വെട്ടിച്ചുരുക്കിയെന്നാണ് ഖാര്‍ഗെയുടെ ആരോപണം. ഫെബ്രുവരി നാലിന്...