27
June, 2026

A News 365Times Venture

27
Saturday
June, 2026

A News 365Times Venture

Malayalam

ഇസ്രഈലുകാരെ അലാസ്കയിലേക്ക് കൊണ്ടുപോകൂ, നെതന്യാഹുവിനെയും ട്രംപിനെയും പരിഹസിച്ച് സൗദി

റിയാദ്: സൗദി അറേബ്യയിൽ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കണമെന്ന ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തെ പരിഹസിച്ച് സൗദി ഷൂറ കൗൺസിലിലെ അംഗമായ യൂസഫ് ബിൻ ട്രാഡ് അൽ-സാദൂൺ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

തമിഴ്നാട്ടില്‍ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട സംഭവം; യുവതിയുടെ ഗര്‍ഭസ്ഥശിശു മരിച്ചു

ചെന്നൈ: തമിഴ്‌നാട് ബെല്ലൂരില്‍ ഗര്‍ഭിണിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസില്‍ യുവതിയുടെ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയസ്പന്ദനം നിലച്ചതായി ബെല്ലുര്‍ സര്‍ക്കാര്‍ ആശുപത്രി അറിയിച്ചു. പീഡന ശ്രമത്തിനിടെയാണ് പ്രതി യുവതിയെ...

വെടിനിര്‍ത്തലിനിടയിലും ഇസ്രഈലിന് 7.41 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തിന് യു.എസ് അനുമതി

വാഷിങ്ടണ്‍: ഗസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലിരിക്കെ ഇസ്രഈലിന് വീണ്ടും യു.എസ് സഹായം. ഇസ്രഈലിന് 7.41 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കാന്‍ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അനുമതി നല്‍കി. 6.75 ബില്യണ്‍ ഡോളര്‍...

ഇസ്രഈലിനെതിരായ കേസ്, ഇറാനുമായുള്ള ബന്ധം; ദക്ഷിണാഫ്രിക്കക്കുള്ള സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ യു.എസ്

ന്യൂയോര്‍ക്ക്: ദക്ഷിണാഫ്രിക്കക്കുള്ള സാമ്പത്തിക സഹായങ്ങള്‍ വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. സഹായങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഗസയില്‍ വംശഹത്യ ആരോപിച്ച് ഇസ്രഈലിനെതിരെ അന്താരാഷ്ട്ര...

ദല്‍ഹിയില്‍ 70ല്‍ 48 സീറ്റിലും ബി.ജെ.പി; 22ല്‍ ഒതുങ്ങി ആം ആദ്മിയും ചിത്രത്തിലില്ലാതെ കോണ്‍ഗ്രസും

ന്യൂദല്‍ഹി: 2025 ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയം രുചിച്ച് ബി.ജെ.പി. ആകെയുള്ള 70ല്‍ 48 മണ്ഡലത്തിലും ബി.ജെ.പി ജയിച്ചു. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടി 22 സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. സംസ്ഥാനത്തെ പ്രധാന...