27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

ഗസയില്‍ വംശഹത്യ തുടരുമ്പോഴും മോദി നെതന്യാഹുവിനൊപ്പം; ഇസ്രഈല്‍ സന്ദര്‍ശനത്തിനെതിരെ നഗരങ്ങളില്‍ പ്രതിഷേധം; 23 പേര്‍ കസ്റ്റഡിയില്‍

പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇസ്രഈല്‍ സന്ദര്‍ശനത്തെ അപലപിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ച് ഫലസ്തീന്‍ അനുകൂല സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍ (ഐ.പി.എസ്.പി)....

വെസ്റ്റ് ബാങ്ക് ഭൂമി മോഷ്ടിക്കാനുള്ള ശ്രമം; ഇസ്രഈലിന്റെ രജിസ്‌ട്രേഷന്‍ നീക്കത്തെ എതിര്‍ത്ത് ഹമാസ്

ഗസ: അധിനിവേശത്തിലൂടെ കൈവശപ്പെടുത്തിയ വെസ്റ്റ് ബാങ്കിലെ പ്രദേശങ്ങള്‍ ഇസ്രഈലിന്റേതായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തെ എതിര്‍ത്ത് ഹമാസ്. ഭൂമി മോഷ്ടിക്കാനും ജൂതവത്കരിക്കാനുമാണ് ഇസ്രഈല്‍ ശ്രമിക്കുന്നതെന്ന് ഫലസ്തീന്‍ ഗ്രൂപ്പായ ഹമാസ് അപലപിച്ചു. നിയമവിരുദ്ധമായ അധിനിവേശ ശക്തിയുടെ...

വെസ്റ്റ്ബാങ്കിലെ അധിനിവേശ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യും; നീക്കത്തിന് അംഗീകാരം നല്‍കി ഇസ്രഈല്‍ സര്‍ക്കാര്‍

ടെല്‍അവീവ്: അധിനിവേശത്തിലൂടെ കയ്യടക്കിയ വെസ്റ്റ് ബാങ്കിലെ വലിയ പ്രദേശങ്ങള്‍ ദേശീയ സ്വത്തായി രജിസ്റ്റര്‍ ചെയ്യാനുള്ള നീക്കത്തിന് ഇസ്രഈല്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 1967ന് ശേഷം ആദ്യമായാണ് ഫലസ്തീന്‍ പ്രദേശങ്ങള്‍ ഇസ്രഈല്‍ രജിസ്റ്റര്‍ ചെയ്യുന്നത്....

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ആലിന് ഔദ്യോഗിക ബഹുമതികളോടെ വിട

പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായ പത്ത്മാസം പ്രായമുള്ള ആലിന്‍ ഷെറിന്‍ എബ്രഹാമിന് ഔദ്യോഗിക ബഹുമതികളോടെ വിട. പത്തനംതിട്ട മല്ലപ്പള്ളിയിലെ വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മൃതദേഹം നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സി.എസ്.ഐ...

അപരിഷ്‌കൃതം, സംസ്‌കാര ശൂന്യം; ബി.ജെ.പിയുടെ വിജയ്-തൃഷാ പരാമര്‍ശത്തില്‍ ഡി.എം.കെ

ചെന്നൈ: ടി.വി.കെ മേധാവി വിജയ്‌ക്കെതിരായ ബി.ജെ.പി അധിക്ഷേപത്തില്‍ വിജയ്ക്ക് പിന്തുണയുമായി ഭരണ കക്ഷിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ). സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വ്യക്തി ജീവിത്തെ ലക്ഷ്യം വെക്കുന്നത് സംസ്‌കാര ശൂന്യതയാണെന്ന്...