ന്യൂദല്‍ഹി: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. കെ.സി. വേണുഗോപാലിനെ പോലുള്ള റൗഡികളാണ് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ കസേരയില്‍ ഇരിക്കുന്നതെന്ന് മണിശങ്കര്‍...
കൊല്‍ക്കത്ത: ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി അതിഥി തൊഴിലാളികള്‍ സുരക്ഷിതരല്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. ഗുജറാത്തില്‍ പശ്ചിമ ബംഗാള്‍ സ്വദേശിനിയായ അതിഥി തൊഴിലാളിയുടെ മരണം സുരക്ഷാ പ്രതിസന്ധികളിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്നും ടി.എം.സി പറഞ്ഞു. ഗുജറാത്തിലെ ഒരു...
ന്യൂദല്‍ഹി: ഗിഗ്, പ്ലാറ്റ്‌ഫോം തൊഴിലാളികള്ക്കായി സാമൂഹിക സുരക്ഷാ കോഡിന് കീഴില്‍ തയ്യാറാക്കിയ കരട് നിയമങ്ങള്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ച് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് (I.F.A.T ). കേന്ദ്ര...
ന്യൂദല്‍ഹി: ബംഗ്ലാദേശിലെ പൊതുതെരഞ്ഞെടുപ്പില്‍ വിജയം നേടിയ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പങ്കെടുക്കും. ചൊവ്വാഴ്ചയാണ് ബി.എന്‍.പി അധ്യക്ഷന്‍ താരിഖ് റഹ്‌മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ...
പൂനെ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വരാനിരിക്കുന്ന ഇസ്രഈല്‍ സന്ദര്‍ശനത്തെ അപലപിച്ച് രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ഞായറാഴ്ച പ്രതിഷേധം സംഘടിപ്പിച്ച് ഫലസ്തീന്‍ അനുകൂല സംഘടനയായ ഇന്ത്യന്‍ പീപ്പിള്‍ ഇന്‍ സോളിഡാരിറ്റി വിത്ത് ഫലസ്തീന്‍ (ഐ.പി.എസ്.പി)....