27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

ഇന്ത്യയിലേക്ക് താരിഖ് റഹ്‌മാനെ ക്ഷണിച്ച് മോദി; കത്ത് കൈമാറി സ്പീക്കര്‍

ധാക്ക: ചൊവ്വാഴ്ച ധാക്കയില്‍ നടന്ന ബംഗ്ലാദേശിലെ ബി.എന്‍.പി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത് സ്പീക്കര്‍ ഓം ബിര്‍ള. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള കത്തും താരിഖ് റഹ്‌മാന്...

കോഴിക്കോട് ജയലക്ഷ്മി ടെക്സ്‌റ്റൈല്‍സില്‍ വന്‍തീപിടുത്തം; ആളുകളെ ഒഴിപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടുത്തം.  തീയണയ്ക്കാന്‍ തീവ്രശ്രമങ്ങള്‍ തുടരുകയാണ്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഘങ്ങളാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. ആളുകളാരും കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ ഫയര്‍ഫോഴ്സ്...

നിലമേലിലെ മരണം: അലര്‍ജിയല്ല, ഭക്ഷ്യവിഷബാധയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: കൊല്ലം നിലമേലില്‍ രണ്ട് പേര്‍ മരണപ്പെട്ട സംഭവം ഭക്ഷ്യവിഷബാധ കാരണമെന്ന് റിപ്പോര്‍ട്ട്. മരണപ്പെട്ട റഷീദ ബീവിയുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി. പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് മരണകാരണമായി ഭക്ഷ്യവിഷബാധയെന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. റിപ്പോര്‍ട്ട് പൊലീസിന് കൈമാറി....

സര്‍ക്കാരിനേറ്റ വന്‍ തിരിച്ചടി; നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയതില്‍ കെ.എസ്.യു

തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യു. കോടതി വിധി സംസ്ഥാന സര്‍ക്കാരിന് വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നതെന്ന് കെ.എസ്.യു പ്രതികരിച്ചു. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ്...

തെലങ്കാന; കോതഗുഡെം മേയര്‍ സ്ഥാനത്തേക്ക് സി.പി.ഐയുടെ മൂഡ് ഗണേഷ്

ഹൈദരാബാദ്: തെലങ്കാനയിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോതഗുഡെം കോര്‍പ്പറേഷന്‍ പിടിച്ചെടുത്തതിന് പിന്നാലെ മേയര്‍ സ്ഥാനം നേടി സി.പി.ഐ. ഗോത്ര വിഭാഗത്തില്‍ നിന്നുള്ള മൂഡ് ഗണേഷാണ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. ഇത് ജനപക്ഷ, മതേതര, ഇടതുപക്ഷ രാഷ്ട്രീയത്തിനായുള്ള...