27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

സ്വകാര്യ സ്ഥലത്ത് നിസ്‌കരിച്ചവരെ കസ്റ്റഡിയിലെടുത്തു: ബറേലി എസ്.പിക്ക് അലഹബാദ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ലഖ്‌നൗ: സ്വകാര്യസ്ഥലങ്ങളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന കോടതി ഉത്തരവ് ലംഘിച്ച ബറേലി ജില്ലാ മജിസ്‌ട്രേറ്റിനും എസ്.പിക്കും കോടതിയലക്ഷ്യ നോട്ടീസ്. അലഹാബാദ് കോടതിയുടെ ഇടപെടലിലാണ് നോട്ടീസയച്ചിരിക്കുന്നത്. ജനുവരിയില്‍ മുഹമ്മദ്ഗഞ്ച് ഗ്രാമത്തില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്...

ശബരിമല സ്വര്‍ണക്കൊള്ള കേസ്; തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ദ്വാരപാലക, കട്ടിളപാളി കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്. കട്ടിളപാളി കേസിലാണ്...

നവകേരള സര്‍വേയില്‍ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം തേടി സര്‍ക്കാര്‍

തിരുവനന്തപുരം: നവകേരള സര്‍വേ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ നിയമോപദേശം തേടി സംസ്ഥാന സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലിനോടാണ് നിയമോപദേശം തേടിയത്. ഹൈക്കോടതി വിധിയില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. നവകേരള സര്‍വേ...

രാജ്യത്തെ മുഴുവന്‍ മനുഷ്യരെയും മതത്തേയും ബഹുമാനിക്കുന്ന കേരളത്തെ ഞാന്‍ ആരാധിക്കുന്നു: നിങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് കരുത്ത് ലഭിക്കുന്നത്: ഫാറൂഖ് അബ്ദുള്ള

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ വിഷന്‍ 2031 വേദിയില്‍ കേരളത്തോടുള്ള ആദരവ് പ്രകടിപ്പിച്ച് ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനുമായ ഫാറൂഖ് അബ്ദുള്ള. കേരളത്തിലേക്ക് വീണ്ടും വരാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും കേരളം എല്ലാ...

ആണവ കരാറിനുള്ള പാത തുറന്നു; മാര്‍ഗനിര്‍ദേശ തത്വങ്ങളില്‍ ധാരണയായി: യു.എസുമായുള്ള ചര്‍ച്ചയില്‍ ഇറാന്‍

ജനീവ: ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് യു.എസുമായി ഒരു കരാറിന്റെ പാതയിലാണ് രാജ്യമെന്ന് വിശദീകരിച്ച് ഇറാന്‍. ചര്‍ച്ചയില്‍ പ്രധാന മാര്‍ഗനിര്‍ദേശ തത്വങ്ങളില്‍ ധാരണയിലെത്തിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. എന്നാല്‍ ഇനിയും...