27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

നുണകള്‍ക്കെതിരെ സത്യം ജയിക്കണം; ഈ വിഷസൃഷ്ടികള്‍ക്ക് എങ്ങനെയാണ് പ്രദര്‍ശനാനുമതി ലഭിക്കുന്നത്? കേരള സ്റ്റോറിക്കെതിരെ മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തെ ഭീകരവാദ കേന്ദ്രമായി ചിത്രികരിച്ച സംഘപരിവാര്‍ പ്രൊപ്പഗണ്ട ചിത്രം ‘ദി കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വ്യാജപ്രചാരണങ്ങള്‍ക്ക് കേരളത്തിന്റെ മതേതര അടിത്തറ തകര്‍ക്കാനാകില്ലെന്ന് തെളിയിക്കണമെന്നും അതിനായി...

അഞ്ച് മാസത്തെ ശമ്പളത്തിനായി സമരം ചെയ്ത തൊഴിലാളികളെ സ്ഥലം മാറ്റി മാധ്യമം മാനേജ്‌മെന്റ്; കൊടുംക്രൂരതയെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്‍

തിരുവനന്തപുരം: മാസങ്ങളായി ശമ്പളം നല്‍കാതെ സ്വന്തം സ്ഥാപനത്തിലെ പത്രപ്രവര്‍ത്തകരെ ദ്രോഹിക്കുന്ന മാധ്യമം മാനേജ്‌മെന്റിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. ശമ്പളം നല്‍കാതെ നരകിപ്പിക്കുകയും പ്രതിഷേധിക്കുന്ന തൊഴിലാളികളെ പകപോക്കല്‍ സ്ഥലംമാറ്റങ്ങളിലൂടെ ദ്രോഹിക്കുകയുമാണ് മാധ്യമം ചെയ്യുന്നതെന്നും കേരള...

സമാധാന ചര്‍ച്ച റഷ്യ വലിച്ചുനീട്ടുകയാണെന്ന് ഉക്രൈന്‍; ബുദ്ധിമുട്ടേറിയതെന്ന് റഷ്യ; യു.എസിന്റെ മധ്യസ്ഥ ചര്‍ച്ച വീണ്ടും പൊളിഞ്ഞു

ജനീവ: സ്വിറ്റ്‌സര്‍ലന്റില്‍ യു.എസ് മധ്യസ്ഥതയില്‍ നടന്ന ഏറ്റവും ഒടുവിലത്തെ സമാധാന ചര്‍ച്ചയും ഫലമില്ലാതെ അവസാനിച്ചു. യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കരാറിലും എത്താനായില്ലെന്ന് ചര്‍ച്ചകള്‍ക്ക് ശേഷം ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കി പറഞ്ഞു....

യു.എസിന്റെ ഭീഷണിക്ക് മറുപടി; സംയുക്ത നാവികാഭ്യാസത്തിനൊരുങ്ങി ഇറാനും റഷ്യയും

ടെഹ്‌റാന്‍: ഒമാന്‍ ഉള്‍ക്കടലിലും വടക്കന്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലും സംയുക്ത നാവികാഭ്യാസത്തിനൊരുങ്ങി ഇറാനും റഷ്യയും. യു.എസിന്റെ ആക്രമണ ഭീഷണിക്കിടെയാണ് റഷ്യയുമായി ചേര്‍ന്ന് സംയുക്ത നാവികാഭ്യാസത്തിന് ഇറാനൊരുങ്ങുന്നത്. നാവികാഭ്യാസം വ്യാഴാഴ്ചയാണ് നടക്കുകയെന്ന് ഇറാന്റെ നാവിക കമാന്‍ഡര്‍...

സ്വകാര്യ സ്ഥലത്ത് നിസ്‌കരിച്ചവരെ കസ്റ്റഡിയിലെടുത്തു: ബറേലി എസ്.പിക്ക് അലഹബാദ് ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നോട്ടീസ്

ലഖ്‌നൗ: സ്വകാര്യസ്ഥലങ്ങളില്‍ പ്രാര്‍ത്ഥനായോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് അനുമതി ആവശ്യമില്ലെന്ന കോടതി ഉത്തരവ് ലംഘിച്ച ബറേലി ജില്ലാ മജിസ്‌ട്രേറ്റിനും എസ്.പിക്കും കോടതിയലക്ഷ്യ നോട്ടീസ്. അലഹാബാദ് കോടതിയുടെ ഇടപെടലിലാണ് നോട്ടീസയച്ചിരിക്കുന്നത്. ജനുവരിയില്‍ മുഹമ്മദ്ഗഞ്ച് ഗ്രാമത്തില്‍ സ്വകാര്യവ്യക്തിയുടെ സ്ഥലത്ത്...