മലപ്പുറം: ആതവനാട്ടെ 65 അടി താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിലേക്ക് മറിഞ്ഞ മിനിലോറിയിലെ ക്ലീനർ മുസ്തഫ (45) മരിച്ചു. മേല്‍മുറി സ്വദേശിയാണ് മുസ്തഫ. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മുസ്തഫയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളത്തില്‍ പൂര്‍ണമായും മുങ്ങിപ്പോയ...
കൊച്ചി: പ്രതിപക്ഷ നേതാവ് ‘വി.ഡി. സതീശന്‍ പറഞ്ഞ നുണകള്‍’ എന്ന പേരില്‍ മത്സരം നടത്തി ഡി.വൈ.എഫ്.ഐ. എറണാകുളം ജില്ലാ കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പരിപാടി ഉദ്ഘാടനം...
ന്യൂദല്‍ഹി: എ.ഐ ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. എ.ഐ എക്‌സ്‌പോ നടക്കുന്ന ഹാളില്‍ വച്ചായിരുന്നു പ്രതിഷേധ പ്രകടനം. പ്രധാനമന്ത്രി രാജ്യത്തിന്റെ അഭിമാനം കച്ചവടം ചെയ്തുവെന്നും അത്തരത്തിലൊരു ഒത്ത് തീര്‍പ്പ്...
തിരുവനന്തപുരം: വണ്ടാനം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം കത്രിക മറന്നുവെച്ചെന്ന പരാതിയില്‍ കുറ്റക്കാര്‍ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ലാതെ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ റിപ്പോര്‍ട്ട്...