27
March, 2026

A News 365Times Venture

27
Friday
March, 2026

A News 365Times Venture

Malayalam

ആശ്വാസമഴ; കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും (ഞായര്‍) ശക്തമായ മഴ തുടരും. മൂന്ന് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍...

വിദേശികള്‍ക്ക് മുന്നില്‍ രാജ്യത്തെ നാണംകെടുത്തി; എ.ഐ ഉച്ചകോടിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തെ തള്ളി സഖ്യ കക്ഷികള്‍

ന്യൂദല്‍ഹി: എ.ഐ ഇംപാക്ട് ഉച്ചകോടിയില്‍ കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികള്‍. ആഗോള ശ്രദ്ധ ലഭിക്കുന്ന ഒരു വേദിയില്‍ അര്‍ധ നഗ്നമായി, ഷര്‍ട്ടില്ലാതെ...

കോടതി വിധി അമേരിക്കന്‍ വിരുദ്ധം, പരിഹാസ്യം; ആഗോള തീരുവ 10 അല്ല 15 ശതമാനമാക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ലോകരാജ്യങ്ങള്‍ക്ക് മേല്‍ അമിതമായി തീരുവ ചുമത്താനുള്ള അധികാരമില്ലെന്ന യു.എസ് സുപ്രീംകോടതി വിധി പരിഹാസ്യമെന്ന് പ്രതികരിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കോടതി നിര്‍ദേശപ്രകാരം ആഗോളതലത്തില്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്ന തീരുവ 10 ശതമാനത്തില്‍...

ട്രംപിന്റെ തീരുവ റദ്ദാക്കിയ കോടതി വിധി; പ്രത്യാഘാതങ്ങളടക്കം സൂക്ഷ്മമായി പഠിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് മേല്‍ ചുമത്തിയ തീരുവ റദ്ദാക്കിയ യു.എസ് സുപ്രീംകോടതി വിധിയില്‍ പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍. കോടതി വിധിയുടെ നടപടികളും പ്രത്യാഘാതങ്ങളും വിലയിരുത്തുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍...

എപ്‌സ്റ്റീന്‍ ഫയല്‍സില്‍ സെലന്‍സ്‌കിയുടെ പേര് 50ലേറെ തവണ പരാമര്‍ശിച്ചെന്ന് ഉക്രൈന്‍ നേതാവ്

കീവ്: ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമിര്‍ സെലന്‍സ്‌കിയുടെ പേര് എപ്സ്റ്റീന്‍ ഫയല്‍സില്‍ അമ്പതിലേറെ തവണ പരാമര്‍ശിക്കുന്നുണ്ടെന്ന് ഉക്രൈന്‍ രാഷ്ട്രീയനേതാവ് വിക്ടര്‍ മെദ്‌വെദ് ചുക്ക്. പുതുതായി പുറത്തെത്തിയ രേഖകളിലാണ് സെലന്‍സ്‌കിയുടെ പേരുള്ളതെന്ന് നിരോധിക്കപ്പെട്ട പ്രതിപക്ഷ പാര്‍ട്ടിയായ ഫോര്‍...