26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

മോദിയെ അധിക്ഷേപിക്കുന്നവര്‍ക്ക് പുതപ്പില്ല; മുസ്‌ലിം സ്ത്രീകള്‍ക്ക് പുതപ്പ് നല്‍കാന്‍ വിസമ്മതിച്ച് ബി.ജെ.പി നേതാവ്

രാജസ്ഥാന്‍: ദരിദ്രര്‍ക്കായി പുതപ്പ് വിതരണം ചെയ്യുന്ന പരിപാടിയില്‍ മുസ് ലിം സ്ത്രീകളോട് വിവേചനം കാണിച്ച് മുന്‍ ബി.ജെ.പി എം.പി. രാജസ്ഥാനിലെ ടോങ്ക് ജില്ലയിലെ കരേഡ ഗ്രാമത്തിലാണ് സൗജന്യ പുതപ്പ് വിതരണത്തിനിടെ ബി.ജെ.പി നേതാവും...

ശബരിമല സ്വര്‍ണ കൊടിമര പുനപ്രതിഷ്ഠ കേസ്; സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊടിമരത്തിന്റെ പുനപ്രതിഷ്ഠ കേസില്‍ സുരേഷ് ഗോപി എം.പിയുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രത്യേക സംഘം ഞായറാഴ്ച തിരുവനന്തപുരത്ത് വെച്ച് സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി. കൊടിമര പുനപ്രതിഷ്ഠയ്ക്കായി...

ട്രംപിന്റെ വസതിക്ക് നേരെ വെടിവെപ്പ്; അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഫ്‌ളോറിഡയിലെ വസതിയില്‍ തോക്കുമായി അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ വെടിവെച്ചു കൊന്നു. സുരക്ഷാ ഉദ്യോഗസ്ഥരാണ് അക്രമിയെ കൊലപ്പെടുത്തിയത്. അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെസ്റ്റ് പാം...

ഇന്ത്യ-യു.എസ് വ്യാപാര കരാര്‍: ചര്‍ച്ച നീട്ടിവെച്ചു; സംഭവവവികാസങ്ങള്‍ വിലയിരുത്തിയ ശേഷം തീയതി പ്രഖ്യാപിക്കുമെന്ന് കേന്ദ്രം

ന്യൂദല്‍ഹി: ഇന്ത്യ-യു.എസ് വ്യാപാര കരാറില്‍ മുഖ്യ നെഗോഷ്യേറ്റര്‍മാരുടെ ചര്‍ച്ച മാറ്റിവെച്ചതായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. ഇരുകൂട്ടരുടെയും അനുമതിയോടെയാണ് ചര്‍ച്ച മാറ്റിയതെന്നും പുതുക്കിയ തീയതി വൈകാതെ തീരുമാനിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യ-യു.എസ് ഇടക്കാല...

ഇന്ത്യാ ബ്ലോക്കിന്റെ ചുമതല മമതക്ക് നല്‍കണം: രാഹുല്‍ ഗാന്ധിയോട് മണിശങ്കര്‍ അയ്യര്‍; രാജ്യസഭാ സീറ്റ് മോഹിച്ചാണോയെന്ന് കോണ്‍ഗ്രസ്

ന്യൂദല്‍ഹി: ഇന്ത്യാ ബ്ലോക്കിന്റെ തലപ്പത്ത് വരേണ്ടത് പ്രാദേശിക പാര്‍ട്ടി നേതാക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യര്‍. ഇന്ത്യാ ബ്ലോക്കിന്റെ കരുത്ത് പ്രാദേശിക പാര്‍ട്ടികളാണെന്നും മമത ബാനര്‍ജിയാണ് ഇന്ത്യാ ബ്ലോക്കിന്റെ നേതാവായിരിക്കാന്‍ യോഗ്യയെന്നും മണിശങ്കര്‍...