15
March, 2026

A News 365Times Venture

15
Sunday
March, 2026

A News 365Times Venture

Malayalam

‘മാധ്യമങ്ങള്‍ക്ക് ടി.ആര്‍.പി നിധികളൊന്നും കിട്ടി കാണില്ല’; ഫെഫ്കയുടെ അച്ചടക്കനടപടിക്കെതിരായ പ്രതിഷേധത്തില്‍ പാര്‍വതി

കൊച്ചി: അച്ചടക്ക നടപടിയുടെ ഭാഗമായി ഫെഫ്കയില്‍ പുറത്താക്കപ്പെട്ടവരുടെ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യവുമായി നടിയും ഡബ്ലിയു.സി.സി അംഗവുമായ പാര്‍വതി തിരുവോത്ത്. ജോലി ചെയ്യാനുള്ള അവകാശത്തിനുവേണ്ടിയുള്ള പോരാട്ടമാണ് പ്രവര്‍ത്തകര്‍ നടത്തുന്നതെന്നും പാര്‍വതി പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ്...

ഗസയിൽ സ്വന്തം പൗരനെ ഇസ്രഈൽ സൈന്യം ‘അബദ്ധത്തിൽ’ കൊലപ്പെടുത്തി; റിപ്പോർട്ട്

ഗസ: ഗസയിൽ സ്വന്തം പൗരനെ തന്നെ കൊലപ്പെടുത്തി ഇസ്രഈൽ സൈന്യം. ചൊവ്വാഴ്ച സെൻട്രൽ ഗസയിലെ ഒരു നിർമാണ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ഇസ്രാഈൽ പൗരനെ സൈന്യം അബദ്ധത്തിൽ കൊലപ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്...

എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ച ശേഷം കെ.എസ്.യുക്കാര്‍ ആംബുലന്‍സ് ഉപയോഗിച്ചത് പ്രതികളെ രക്ഷപ്പെടുത്താന്‍; ചിത്രം പുറത്ത്

തൃശൂര്‍: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഡി സോണ്‍ കലോത്സവത്തിനിടെ എസ്.എഫ്.ഐ പ്രവര്‍ത്തകനെ മര്‍ദിച്ചതിന് ശേഷം കെ.എസ്.യു പ്രവര്‍ത്തകര്‍ ആംബുലന്‍സ് ദുരുപയോഗം ചെയ്തതിന്റെ ചിത്രം പുറത്ത്. പ്രതികളായ കെ.എസ്.എയു നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടാന്‍...

ഭുവനേശ്വർ: ‘ഉത്കർഷ് ഒഡീഷ – മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025’ പ്രധാനമന്ത്രി മോദി ഉദ്ഘാടനം ചെയ്തു

ഭുവനേശ്വർ, ജനുവരി 28, 2025: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്കർഷ് ഒഡീഷ – മേക്ക് ഇൻ ഒഡീഷ കോൺക്ലേവ് 2025 എന്ന രണ്ടു ദിവസത്തെ ഗംഭീരമായ ആഗോള നിക്ഷേപ സമ്മേളനം ഉദ്ഘാടനം ചെയ്തു....

കുംഭമേള; തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി റിപ്പോർട്ട്

പ്രയാഗ്‌രാജ്: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. രണ്ടാം ഷാഹി സ്‌നാന ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതോടെ അവിടെ...