26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

കേരള സ്റ്റോറി പ്രമോഷന്‍; ലവ് ജിഹാദിന്റെ ഇരകളെന്ന് അവകാശപ്പെട്ട് 37 ഉത്തരേന്ത്യക്കാര്‍, കേരളത്തില്‍ നിന്നും ആരുമില്ല

കോഴിക്കോട്: കേരളത്തില്‍ നിന്നുള്ള ലവ് ജിഹാദ് ഇരകള്‍ എന്തുകൊണ്ട് പ്രമോഷന്‍ വേദിയിലില്ലെന്ന ചോദ്യത്തിന് പിന്നാലെ പ്രകോപിതനായി ‘ദി കേരള സ്റ്റോറി 2’വിന്റെ നിര്‍മാതാവ് വിപുല്‍ അമൃത്‌ലാല്‍ ഷാ. ഫെബ്രുവരി 27ന് റിലീസിനെത്തുന്ന ദി...

തന്ത്രിയുടെ അറസ്റ്റ് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ശ്യാം കുമാർ

ആലപ്പുഴ: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവരെ അറസ്റ്റ് ചെയ്തത് ഹിന്ദുവിരുദ്ധ വികാരം സൃഷ്ടിക്കുമെന്ന് വരുത്തുതീര്‍ക്കാന്‍ ശ്രമിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സാമൂഹിക നിരീക്ഷകന്‍ ടി.എസ്. ശ്യാം കുമാര്‍. ഫേസ്ബുക്കിലൂടെയാണ് ശ്യാം കുമാര്‍ വിമര്‍ശനം...

വെസ്റ്റ് ബാങ്കില്‍ മസ്ജിദ് കവാടത്തിന് തീയിട്ട് ഇസ്രഈലി കുടിയേറ്റക്കാര്‍

റാമല്ല: വെസ്റ്റ് ബാങ്കിലെ നബ്‌ലസില്‍ മസ്ജിദിന്റെ കവാടത്തിന് തീവെച്ച് ഇസ്രഈലി കുടിയേറ്റക്കാര്‍. പള്ളിയുടെ ചുവരുകളില്‍ അക്രമികള്‍ വംശീയപരവും അധിക്ഷേപകരവുമായ മുദ്രവാക്യങ്ങളും എഴുതി. നബ്‌ലസിന് സമീപമുള്ള ടെല്‍ ഗ്രാമത്തിലാണ് സംഭവം. അബൂബക്കര്‍ അല്‍-സിദ്ദിഖ് മസ്ജിദിന്...

‘ഓപ്പറേഷന്‍ സുഭാഷ്’ രക്ഷാപ്രവര്‍ത്തനം ഒറ്റയ്ക്ക് നടത്തുന്ന ദൗത്യമല്ല, ഇത് ടീം വിജയം: കൊച്ചി മെട്രോ

കൊച്ചി: രക്ഷാപ്രവര്‍ത്തനം ഒരിക്കലും ഒറ്റയ്ക്ക് നടത്തുന്ന ദൗത്യമല്ലെന്നും ഒരുമിച്ച് നിന്നാല്‍ നമുക്കതിന് കഴിയുമെന്നും കൊച്ചി മെട്രോ റെയില്‍. മെട്രോ പില്ലറില്‍ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചതിന് പിന്നാലെയാണ് കൊച്ചി മെട്രോയുടെ ഔദ്യോഗിക പ്രതികരണം. ‘പില്ലറില്‍...

ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കാണാത്തവര്‍ പ്രാകൃതരും വിഢികളും; തിരുപ്രംകുണ്ഡ്രം വിവാദ വിധി പ്രസ്താവിച്ച ജസ്റ്റിസ് ജി. ആര്‍ സ്വാമിനാഥന്‍

തിരുവനന്തപുരം: ആത്മീയ ഗുരുക്കന്മാരെ ദൈവത്തിന്റെ ഭാഗമായി കണക്കാക്കാത്തവര്‍ തെറ്റുകാരും വിഢികളും പ്രാകൃതരുമാണെന്ന് മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്‍. തമിഴ്‌നാട്ടിലെ ഒരു ആത്മീയ സംഘടനയുടെ പൊതു പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ചിലര്‍...