ഇംഫാല്‍: മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിന് പിന്നാലെ ഇന്ന് മുതല്‍ നടക്കാനിരുന്ന നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചു. ഫെബ്രുവരി 10 മുതല്‍ സംസ്ഥാന നിയമസഭ വിളിച്ചുചേര്‍ക്കുമെന്ന ഉത്തരവ് ഇതിനകം അസാധുവാക്കുന്നുവെന്ന് മണിപ്പൂര്‍ ഗവര്‍ണര്‍...
പ്രയാഗ്‌രാജ്: മഹാ കുഭമേളയില്‍ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ വില്‍ക്കുന്നതിനിടെ മുസ്‌ലിം കച്ചവടക്കാരനെതിരെ ഭീഷണിയുമായി തീവ്ര ഹിന്ദുത്വവാദികള്‍. ജനുവരി 25നാണ് സംഭവം നടന്നത്. ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവം ചര്‍ച്ചയായത്. ഗംഗ...