14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

ചിട്ടവട്ടങ്ങൾ തെറ്റിച്ചാൽ മന്ത്രിയായാലും മൈക്ക് തരില്ല, ഇത് ടെന്നീസ് കളിയല്ല: മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കർ എ. എന്‍. ഷംസീര്‍

തിരുവനന്തപുരം: സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കര്‍ എ. എന്‍. ഷംസീര്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നതും അക്രമസംഭവങ്ങള്‍ വർധിക്കുന്നതും...

മണിപ്പൂരിൽ മാധ്യമ പ്രവർത്തകനെ തട്ടിക്കൊണ്ടുപോയി; മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ചു

ഇംഫാൽ: മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിൽ മാധ്യമപ്രവർത്തകനെ സ്വന്തം വീട്ടിൽ നിന്നും അജ്ഞാത സംഘം തട്ടിക്കൊണ്ട് പോയി. മുതിർന്ന പത്രപ്രവർത്തകൻ ലാബ യാംബെമിനെയാണ് തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയവർ തന്നെ പിന്നീട് ഇദ്ദേഹത്തെ...

ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയല്ല, തൊഴിലാളി കുടുബങ്ങള്‍ക്കായി അധികാരികള്‍ പ്രവര്‍ത്തിക്കണം: ബെര്‍ണി സാന്‍ഡേഴ്സ്

ന്യൂയോര്‍ക്ക്: ശതകോടീശ്വരന്മാര്‍ക്ക് വേണ്ടിയല്ല അധികാരികള്‍ പ്രവര്‍ത്തിക്കേണ്ടതെന്ന് യു.എസ് സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ്. നിത്യവേതനത്തിനായി ജോലിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങള്‍ക്ക് വേണ്ടിയാണ് അധികാരവൃന്ദം പ്രവര്‍ത്തിക്കേണ്ടതെന്നും സാന്‍ഡേഴ്സ് പറഞ്ഞു. എക്സിലൂടെയാണ് സാന്‍ഡേഴ്‌സിന്റെ പ്രതികരണം. Oligarchs vs. Workers...

കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: കയര്‍ ബോര്‍ഡ് ഉദ്യോഗസ്ഥ ജോളി മധുവിന്റെ മരണത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് കേന്ദ്ര സര്‍ക്കാര്‍. മൂന്നംഗ സമിതി രൂപീകരിച്ച് 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ചെറുകിട-ഇടത്തരം സംരംഭ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്....

വാളയാര്‍ കേസ്; വലതുപക്ഷത്തിന്റെ വ്യക്തിഹത്യയില്‍ മുറിവേറ്റിട്ടുണ്ട്, സി.ബി.ഐയുടെ കുറ്റപത്രത്തില്‍ മാധ്യമങ്ങള്‍ എന്തുകൊണ്ട് നിശബ്ദരായി? എം.ബി. രാജേഷ്

തിരുവനന്തപുരം: വാളയാര്‍ കേസില്‍ വലതുപക്ഷത്ത് നിന്ന് നേരിട്ട വ്യക്തിഹത്യയെ കുറിച്ച് പ്രതികരിച്ച് മന്ത്രി എം.ബി. രാജേഷ്. കൊടും നുണകളുടെ രാഷ്ട്രീയ സന്തതികളായ യു.ഡി.എഫ് അവര്‍ക്കര്‍ഹരായ ‘അമ്മ’മാരെ കണ്ടെത്തുന്നുവെന്ന് എം.ബി. രാജേഷ് പറഞ്ഞു. ആയമ്മമാരെ...