14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

കമൽഹാസൻ രാജ്യസഭയിലേക്ക്; ഡി.എം.കെ മന്ത്രി ശേഖർബാബുവുമായി ചർച്ച നടത്തി

ന്യൂദൽഹി: മക്കൾ നീതി മയ്യം നേതാവ് കമൽഹാസൻ രാജ്യസഭയിലേക്ക്. ജൂലൈയിൽ ഒഴിവുവരുന്ന ആറ് രാജ്യസഭ സീറ്റുകളിൽ ഒന്ന് കമൽ ഹാസന് നൽകുമെന്ന് അറിയിച്ചതായാണ് സൂചന. എം.കെ.സ്റ്റാലിന്റെ നിർദേശപ്രകാരമാണ് മന്ത്രി ശേഖർബാബു കമലിനെ കണ്ടത്....

അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാന്‍ ബ്രിട്ടനും; ഇന്ത്യന്‍ റസ്‌റ്റോറന്റുകളിലും ബാറുകളിലും വ്യാപക പരിശോധന

ലണ്ടന്‍: അമേരിക്കക്ക് പിന്നാലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കാനൊരുങ്ങി ബ്രിട്ടനും. നടപടികളുടെ ഭാഗമായി ഇന്ത്യന്‍ റസ്റ്റോറന്റുകള്‍, നെയ്ല്‍ ബാറുകള്‍, കാര്‍വാഷിങ് സെന്ററുകള്‍ എന്നിവിടങ്ങളില്‍ വ്യാപക പരിശോധന നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ജനുവരിയില്‍...

തന്‍റെ ഫോട്ടോ സൂം ചെയ്​ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ‘മഞ്ഞ’ സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി

കൊച്ചി: തന്‍റെ ഫോട്ടോ സൂം ചെയ്​ത് അനാവശ്യമായ രീതിയില്‍ പ്രചരിപ്പിച്ച ‘മഞ്ഞ’ സോഷ്യൽ മീഡിയ പേജിനെ പൂട്ടിച്ച് നടി പാര്‍വതി ആര്‍.കൃഷ്​ണ. നടിയുടെ ഫോട്ടോ ഷൂട്ട് വീഡിയോയിലെ ചില ഭാ​ഗങ്ങൾ കട്ട് ചെയ്ത്...

ദൽഹിയിൽ ആം ആദ്മി പാർട്ടി പരാജയം അർഹിച്ചിരുന്നു, പക്ഷേ ഞാൻ അവരുടെ പരാജയം ആഘോഷിക്കില്ല: യോഗേന്ദ്ര യാദവ്

ന്യൂദൽഹി: ദൽഹിയിലെ ആം ആദ്മി പാർട്ടിയുടെ പരാജയത്തെക്കുറിച്ച് സംസാരിച്ച്  ഗ്രന്ഥകാരനായ യോഗേന്ദ്ര യാദവ്. ദൽഹിയിൽ ആം ആദ്മി പാർട്ടി പരാജയം അർഹിച്ചിരുന്നു, പക്ഷേ തനിക്ക് അവരുടെ പരാജയം ആഘോഷിക്കാൻ കഴിയില്ലെന്നാണ് യോഗേന്ദ്ര യാദവിന്റെ...

പൗരന്മാരെ തിരികെ കൊണ്ടുവരാൻ വിമാനങ്ങൾ അയച്ച് വെനസ്വേല

കാരക്കാസ്: അമേരിക്കയിൽ നിന്നുള്ള തങ്ങളുടെ 200 ഓളം പൗരന്മാരെ തിരികെയെത്തിക്കാൻ രണ്ട് വിമാനങ്ങൾ അയച്ച് വെനസ്വേല. ഇത് വാഷിങ്ങ്ടണുമായുള്ള ബന്ധത്തിൽ ഒരു മാറ്റം കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായി ഭരണകൂടം പറഞ്ഞു. യു.എസ് ഉപരോധം അവസാനിപ്പിക്കാൻ...