14
March, 2026

A News 365Times Venture

14
Saturday
March, 2026

A News 365Times Venture

Malayalam

അധിക ഇറക്കുമതി തീരുവകള്‍ ഇന്ത്യക്കും ബാധകം; മോദിയുമായുള്ള കൂടിക്കാഴ്ചയിലും വിട്ടുവീഴ്ചയില്ലാതെ ട്രംപ്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ച നടന്നു. അമേരിക്കയില്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും നിലവില്‍ തീരുമാനത്തിലുള്ള തീരുവകള്‍ ബാധകമായിരിക്കുമെന്ന് ട്രംപ് പറഞ്ഞു. യു.എസ് ഉത്പന്നങ്ങള്‍ക്ക്...

മണിപ്പൂരില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തി

ഇംഫാല്‍: മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതായി കേന്ദ്രം പ്രഖ്യാപിക്കുകയായിരുന്നു. അസംബ്ലിയും നിര്‍ത്തിവെച്ചു. ഭരണഘടനയുടെ വ്യവസ്ഥകള്‍ക്കനുസരിച്ച് സംസ്ഥാനത്തെ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു അഭിപ്രായപ്പെട്ടതായി...

ജാമിയ മില്ലിയ ഇസ്‌ലാമിയയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കി സര്‍വകലാശാല

ന്യൂദല്‍ഹി: ജാമിയ മില്ലിയ ഇസ്‌ലാമിയ സര്‍വകലാശാല ക്യാമ്പസില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. ഫെബ്രുവരി പത്ത് മുതല്‍ ക്യാമ്പസില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ത്ഥികളെയാണ് പുറത്താക്കിയത്. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പ്രതിഷേധ സ്ഥലത്ത് നിന്ന് നീക്കം ചെയ്യുകയും...

യു.പിയില്‍ പാര്‍ക്കിലെത്തിയ അവിവാഹിതര്‍ക്ക് നേരെ ബജ്‌രംങ്ദളിന്റെ സദാചാര പൊലീസിങ്; വിഡിയോ

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അവിവാഹിതരായ വ്യക്തികള്‍ക്ക് നേരെ ഹിന്ദുത്വസംഘം സദാചാര പൊലീസിങ് നടത്തിയതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലെ പൊതുപാര്‍ക്കില്‍ വന്നിരിക്കുന്ന യുവതീയുവാക്കള്‍ക്ക് നേരെയാണ് സദാചാര പ്രവൃത്തിയെന്നാണ് റിപ്പോര്‍ട്ട്. അവിവാഹിതരാണെന്ന് ചൂണ്ടിക്കാട്ടി യുവതീ യുവാക്കളെ ബജ്‌റംങ്ദള്‍...

കലൂര്‍ സ്റ്റേഡിയം അപകടം; 46 ദിവസങ്ങള്‍ക്ക് ശേഷം എം.എല്‍.എ ഉമാതോമസ് ആശുപത്രി വിട്ടു

കൊച്ചി: തൃക്കാക്കര എം.എല്‍.എ ഉമാതോമസ് ആശുപത്രി വിട്ടു. 46 ദിവസങ്ങള്‍ക്ക് ശേഷമാണ് ഉമാതോമസ് ആസുപത്രി വിടുന്നത്. കലൂര്‍ സ്റ്റേഡിയം അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു എം.എല്‍.എ. കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടത്തിയ ഗിന്നസ്...