26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

പാക് പ്രധാനമന്ത്രിയെ മരണത്തിൽനിന്ന് രക്ഷിച്ചത് താൻ; വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിംങ്ടൺ: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങൾ നിയന്ത്രിച്ചത് താനാണെന്നുള്ള അവകാശവാദം വീണ്ടുമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞദിവസം നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയനിലായിരുന്നു ട്രംപിന്റെ അവകാശവാദം. എന്റെ ഇടപെടലില്ലായിരുന്നെങ്കിൽ മൂന്നരക്കോടി...

എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തക വിവാദം; രാഷ്ട്രീയ അഴിമതികള്‍ പരവതാനിക്കുള്ളില്‍ ഒളിപ്പിക്കുന്നു: കപില്‍ സിബല്‍

ന്യൂദല്‍ഹി: പരിഷ്‌കരിച്ച എന്‍.സി.ഇ.ആര്‍.ടി പാഠപുസ്തകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയേയും കേസുകളുടെ ബാഹുല്യത്തെയും കുറിച്ചുള്ള പാഠഭാഗങ്ങളാണ് വിമര്‍ശനത്തിന് ഇടയായത്. പരിഷ്‌കരിച്ച എന്‍.സി.ഇ.ആര്‍.ടി സാമൂഹിക ശാസ്ത്ര പാഠപുസ്തകത്തിലെ...

കേരളത്തില്‍ ശക്തമായ മഴ തുടരും; ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. ഇന്ന് (ചൊവ്വ) രണ്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ കേന്ദ്രം യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട...

ബംഗാളിനോട് അവഗണന; കേരളത്തിന്റെ പേരുമാറ്റത്തില്‍ സി.പി.ഐ.എം-ബി.ജെ.പി ധാരണ: മമത

കൊല്‍ക്കത്ത: കേരളത്തിന്റെ പേരുമാറ്റത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയ നടപടിയെ വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് മേധാവിയുമായ മമത ബാനര്‍ജി. സി.പി.ഐ.എം-ബി.ജെ.പി ധാരണയുടെ പുറത്താണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം...

നുണയന്‍, ധൈര്യമുണ്ടെങ്കില്‍ യു.എസുമായുള്ള വ്യാപാര കരാര്‍ റദ്ദാക്കണം; പ്രധാനമന്ത്രിയെ വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും അതിരൂക്ഷ വിമര്‍ശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അഴിമതി ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി മോദി സര്‍ക്കാര്‍ അമേരിക്കയ്ക്ക് മുന്നില്‍ കീഴടങ്ങുകയായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി...