ഭുവനേശ്വർ: ഒഡീഷയിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ പകുതി പേർക്കും അടിസ്ഥാന ഗണിത ഹരിക്കൽ അറിയില്ലെന്നും ഏകദേശം 30 ശതമാനം പേർക്ക് കുറയ്ക്കൽ ബുദ്ധിമുട്ടാണെന്നും റിപ്പോർട്ട്. ആനുവൽ സ്റ്റാറ്റസ് ഓഫ് എഡ്യൂക്കേഷൻ റിപ്പോർട്ടിലാണ് വിദ്യാഭ്യാസ...
തിരുവനന്തപുരം: മൂന്ന് മാസത്തെ വരുമാന കുടിശിക ഉള്‍പ്പെടെ ആവശ്യപ്പെട്ട് ആശ വര്‍ക്കര്‍മാരുടെ സമരം. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കലാണ് സമരം നടക്കുന്നത്. കേരള ആശ വര്‍ക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം. സമരം ഇന്നത്തോടെ (ശനി)...
ന്യൂദല്‍ഹി: കത്തോലിക്ക സഭക്ക് കീഴിലെ സന്നദ്ധ സംഘടനയായ കാരിത്താസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബി.ജെ.പി. യു.എസ്. എയ്ഡില്‍ നിന്ന് സഹായം ലഭിക്കുന്ന സംഘടനയാണ് കാരിത്താസെന്നും യു.എസ്. എയ്ഡ് ഇന്ത്യ വിരുദ്ധ ശക്തികളുടെ ഭാഗമാണെന്നും ബി.ജെ.പി...
ന്യൂദല്‍ഹി: ഒരു വ്യക്തിക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയെന്നുകരുതി അയാള്‍ക്ക് ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം സ്വാതന്ത്ര്യവും ജീവിക്കാനുമുള്ള അവകാശവും ഒരു വ്യക്തിക്കുണ്ടെന്നും സുപ്രീം...