ബെയ്റൂട്ട്: ഇറാനില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചുള്ള തീരുമാനത്തിന്റെ കാലാവധി നീട്ടി ലെബനന്‍. പ്രസിഡന്റ് ജോസഫ് ഔനാണ് തീരുമാനം അറിയിച്ചത്. എന്നാല്‍ എത്ര ദിവസത്തേക്കാണ് കാലാവധി നീട്ടിയിരിക്കുന്നത് എന്നതില്‍ വ്യക്തതയില്ല. അടുത്തിടെ ലെബനന്‍...
ജയ്പൂര്‍: രാജസ്ഥാനില്‍ ദളിത് യുവാവിന്റെ വിവാഹം നടന്നത് അതീവ സുരക്ഷയില്‍. ഉന്നത ജാതിക്കാരുടെ ഭീഷണി നിലനില്‍ക്കെയാണ് രാകേഷ് ബാരത്ത് എന്ന യുവാവിന്റെ വിവാഹം നടന്നത്. രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലെ ഗോവിന്ദദാസ്പൂര്‍ ഗ്രാമത്തിലാണ് സംഭവം....
തിരുവനന്തപുരം: കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനം സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് യാക്കോബായ സഭ നിരണം മുന്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഒരു...
കൊച്ചി: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയിടഞ്ഞ സംഭവത്തില്‍ വീണ്ടും ഇടപെട്ട് ഹൈക്കോടതി. ആനകളുടെ പരിപാലനവും സുരക്ഷയും ഉടമയെന്ന നിലയില്‍ ഗുരുവായൂര്‍ ദേവസ്വത്തിന്റെ കടമയാണെന്ന് കോടതി പറഞ്ഞു. പടക്കം പൊട്ടിക്കുന്ന സ്ഥലത്ത് ആനകളെ...
കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ മതവിദ്വേഷ പരാമര്‍ശം നടത്തിയതില്‍ പി.സി ജോര്‍ജിനെതിരെ ഹൈക്കോടതിയുടെ പരാമര്‍ശം. പി.സി ജോര്‍ജിന്റേത് അബദ്ധങ്ങളോട് അബദ്ധമെന്ന് ഹൈക്കോടതി പറഞ്ഞു. തന്റെ പക്കല്‍ നിന്നും ഒരു അബദ്ധം പറ്റിയതാണെന്ന് പി.സി ജോര്‍ജ്...