26
March, 2026

A News 365Times Venture

26
Thursday
March, 2026

A News 365Times Venture

Malayalam

ആരോഗ്യമന്ത്രിയുടെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍; പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും

കണ്ണൂര്‍: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ കഴുത്തിന് ക്ഷതമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. മന്ത്രിയെ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കണമെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. എം.ആര്‍.എ സ്‌കാനിങ് ഉള്‍പ്പെടെ നടത്തണമെന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ...

അസംസ്‌കൃത ധാതുക്കളുടെയും ലിഥിയം ഘടകങ്ങളുടെയും കയറ്റുമതി നിര്‍ത്തിവെച്ച് സിംബാബ്‌വെ

ഹരാരേ: മുഴുവന്‍ അസംസ്‌കൃത ധാതുക്കളുടെയും ലിഥിയം ഘടകങ്ങളുടെയും കയറ്റുമതി നിര്‍ത്തിവെച്ച് സിംബാബ്‌വെ. താത്കാലികമായാണ് കയറ്റുമതി നിര്‍ത്തിവെച്ചിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിലവിലെ ഉത്തരവ് പ്രാബല്യത്തില്‍ ഉണ്ടാകുമെന്ന് സിംബാബ്‌വെ ഖനി-ഖനന വികസന മന്ത്രി പോളിറ്റ്...

തെറ്റ് ചെയ്‌തെങ്കില്‍ കെ.എസ്.യുവിനെതിരെ നടപടിയെടുക്കും; പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കില്ല: വി.ഡി. സതീശന്‍

അരൂർ: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരായ കെ.എസ്.യു പ്രതിഷേധത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കെ.എസ്.യു പ്രതിഷേധം നടത്തിയെന്നത് ശരിയാണ്, എന്നാല്‍ ഒരാള്‍ പോലും മന്ത്രിയുടെ അടുത്തേക്ക് എത്തിയിട്ടില്ലെന്നും വി.ഡി. സതീശന്‍ പറഞ്ഞു....

900ത്തിലേറെ തവണ വെടിയുതിര്‍ത്തു;രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്ക് ‘വധശിക്ഷ’; ഗസയിലെ മെഡിക്കല്‍ സംഘത്തോടുള്ള ഇസ്രഈല്‍ സേനയുടെ ക്രൂരത

ഗസ: ഗസയില്‍ ഫലസ്തീനില്‍ അടിയന്തര സേവനം നടത്തുകയായിരുന്ന മെഡിക്കല്‍ സംഘത്തെ ഇസ്രഈല്‍ സേന കൊലപ്പെടുത്തിയത് 900ത്തോളം തവണ വെടിയുതിര്‍ത്തിട്ടെന്ന് റിപ്പോര്‍ട്ട്. 2025 മാര്‍ച്ച് 23ന് തെക്കന്‍ ഗസയിലെ റഫയുടെ ഭാഗമായ താല്‍ അസ്-സുല്‍ത്താനില്‍...

പാക് പ്രധാനമന്ത്രിയെ മരണത്തിൽനിന്ന് രക്ഷിച്ചത് താൻ; വീണ്ടും അവകാശവാദവുമായി ട്രംപ്

വാഷിംങ്ടൺ: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങൾ നിയന്ത്രിച്ചത് താനാണെന്നുള്ള അവകാശവാദം വീണ്ടുമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞദിവസം നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയനിലായിരുന്നു ട്രംപിന്റെ അവകാശവാദം. എന്റെ ഇടപെടലില്ലായിരുന്നെങ്കിൽ മൂന്നരക്കോടി...