തിരുവനന്തപുരം: പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എം.പി. പരിശ്രമിച്ചില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസിന് കേരളത്തില്‍ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട്...
ഗസ: മോചിപ്പിക്കപ്പെടുന്നതിന് മുന്നോടിയായി ഹമാസ് സൈനികരുടെ നെറ്റിയില്‍ ചുംബനം നല്‍കി ഇസ്രഈല്‍ ബന്ദി. മധ്യഗസയിലെ അല്‍-നുസൈറത്ത് ക്യാമ്പില്‍ വെച്ച് ബന്ദികളെ കൈമാറുന്നതിനിടെയാണ് സംഭവം. ഹമാസ് സൈനികര്‍ക്ക് ഇസ്രഈല്‍ ബന്ദി ചുംബനം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍...
ലഖ്നൗ: ഉത്തര്‍പ്രദേശില്‍ 168 വര്‍ഷം പഴക്കമുള്ള മസ്ജിദ് പൊളിച്ച് മാറ്റി അധികൃതര്‍. റാപ്പിഡ് റെയില്‍ പദ്ധതിക്ക് തടസമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെബ്രുവരി 21 വെള്ളിയാഴ്ച മീററ്റിലെ ദല്‍ഹി റോഡിലാണ് സംഭവം. നാഷണല്‍ ക്യാപിറ്റല്‍...
മലപ്പുറം: മകള്‍ക്കൊപ്പം മണാലിയില്‍ ടൂര്‍ പോയ നഫീസുമ്മയെ അധിക്ഷേപിച്ച എ.പി സുന്നി വിഭാഗം നേതാവ് ഇബ്രാഹിം സഖാഫിയെ ന്യായീകരിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാർ. സ്ത്രീകള്‍ യാത്ര പോകുമ്പോള്‍ ഭര്‍ത്താവോ സഹോദരനോ പിതാവോ...
തിരുവനന്തപുരം: ദേശീയ വനിത ജേര്‍ണലിസ്റ്റ് കോണ്‍ക്ലേവില്‍ പങ്കെടുത്ത മാധ്യമപ്രവര്‍ത്തകരെ അധിക്ഷേപിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം. രാധാകൃഷ്ണനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍. പ്രസ് ക്ലബ് സെക്രട്ടറിയുടെ വിലകുറഞ്ഞ പരാമര്‍ശത്തില്‍ യൂണിയന്‍ സംസ്ഥാന...