ജയ്പൂർ: ഭൂമി തർക്കത്തെ തുടർന്ന് രാജസ്ഥാനിൽ ദളിത് കുടുംബത്തിന് നേരെ ക്രൂര ആക്രമണം. രാജസ്ഥാനിലെ രാംഗഡിലെ ഗോഹ ഗ്രാമത്തിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്. ഗ്രാമത്തിലെ തന്നെ മറ്റൊരു ജാതിയിൽപ്പെട്ട ഒരു കൂട്ടം ആളുകളാണ്...
തിരുവനന്തപുരം: ഫെബ്രുവരി 25ന് സംസ്ഥാനത്തെ കേന്ദ്ര ഓഫീസുകള്‍ ഉപരോധിക്കുമെന്ന് സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി. കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് തീരുമാനം. മുഴുവന്‍ ജനാധിപത്യ വിശ്വാസികളും സമരത്തിന്റെ ഭാഗമാകണമെന്ന് സി.പി.ഐ.എം ആവശ്യപ്പെട്ടു. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്...
ബെയ്റൂട്ട്: ലെബനനില്‍ നടന്ന ഹിസ്ബുല്ല നേതാവ് ഹസന്‍ നസറുല്ലയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത് പതിനായിരക്കണക്കിന് ആളുകള്‍. ഇസ്രഈലിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട നസറുല്ലയുടെ സംസ്‌കാര ചടങ്ങുകള്‍ അഞ്ച് മാസങ്ങള്‍ക്ക് ശേഷമാണ് നടക്കുന്നത്. ഇന്ന് (ഫെബ്രുവരി...
ന്യൂദല്‍ഹി: മുസ്‌ലിം പിന്തുടര്‍ച്ചാവകാശം പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന വി.പി. സുഹറയെ അധികൃതര്‍ കസ്റ്റഡിയിലെടുത്ത് മാറ്റി. അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ സമയം സമരം നടത്തിയതിലാണ് നടപടി. ജന്ദര്‍ മന്ദിറില്‍ നിന്നാണ് വി.പി. സുഹറയെ അധികൃതര്‍...