1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

എമ്പുരാന്റെ 24 വെട്ട് കേരളത്തിനേറ്റത്; ഉണ്ണി ബാലകൃഷ്ണന്‍

കൊച്ചി: എമ്പുരാന് സംഭവിച്ച 24 വെട്ട് കേരളത്തിനേറ്റ വെട്ടാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് ടി.വിയില്‍ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഐ.എയുടെ പേര് ഉച്ചരിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുന്നു. നെയിം...

സൊമാറ്റോ 600 തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങുന്നു; റിപ്പോര്‍ട്ട്

ന്യൂദല്‍ഹി: സൊമാറ്റോയില്‍ നിന്നും 600 കസ്റ്റമര്‍ സപ്പോര്‍ട്ട് ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിയമനം നടന്ന ഒരു വര്‍ഷത്തിന് ശേഷം പിരിച്ച് വിടാനാണ് സൊമാറ്റോ തീരുമാനിച്ചിരിക്കുന്നതെന്ന് മണികണ്‍ട്രോളര്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിയുടെ പ്രധാന ഭക്ഷ്യ...

രാജസ്ഥാനിലെ കെമിക്കല്‍ ഫാക്ടറിയില്‍ നിന്നും വിഷവാതകം; മൂന്ന് പേര്‍ മരിച്ചു, 50 പേര്‍ ആശുപത്രിയില്‍

ജയ്പൂര്‍: രാജസ്ഥാനില്‍ കെമിക്കല്‍ ഫാക്ടറിയിലെ ടാങ്കറിനുള്ളില്‍ നിന്നും വിഷവാതകം ശ്വസിച്ചതിനെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ചു. വിഷവാതകം ശ്വസിച്ച 50 തോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായാണ് റിപ്പോര്‍ട്ടുകള്‍. ഫാക്ടറി ഉടമയും മറ്റ് രണ്ട്...

തീരുമാനത്തിന് മാറ്റം; ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി

തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഐ.എന്‍.ടി.യു.സി. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരനാണ് പിന്തുണ പ്രഖ്യാപിച്ചത്. മറ്റന്നാള്‍ സമരപന്തലിലെത്തി പിന്തുണ അറിയിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു. ആശാവര്‍ക്കര്‍മാരുടെ സമരത്തെ പിന്തുണയ്ക്കണമെന്ന് വി.ഡി. സതീശനും...

എമ്പുരാനെതിരായ സംഘപരിവാർ ആക്രമണം; എല്ലാം ബിസിനസല്ലേയെന്ന് സുരേഷ് ഗോപി

ന്യൂദല്‍ഹി: എമ്പുരാനെതിരായ സംഘപരിവാറിന്റെ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. എല്ലാം ബിസിനസല്ലേയെന്ന് സുരേഷ് ഗോപി ചോദിച്ചു. ദല്‍ഹിയില്‍ എ.എന്‍.ഐയോട് സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. ‘എന്താണ് വിവാദം. ആരാണ് ഈ...