1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

ട്രംപ് താരിഫ് വര്‍ധിപ്പിച്ചാലും ഞങ്ങളുടെ മുന്നില്‍ മറ്റ് ശക്തമായ വഴികളുണ്ട്: യൂറോപ്യന്‍ കമ്മീഷന്‍ മേധാവി

പാരിസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യു.എസിലേക്കുള്ള ഉത്പന്നങ്ങളുടെ താരിഫ് വര്‍ധിപ്പിക്കുമെന്ന ആശങ്കകള്‍ക്കിടയില്‍ പ്രതികരണവുമായി യൂറോപ്യന്‍ കമ്മീഷന്‍ മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍. ട്രംപ് യുറോപ്യന്‍ ഉത്പന്നങ്ങള്‍ക്കുള്ള താരിഫ് ഉയര്‍ത്തിയാലും അതിനെ...

ട്രംപിനും മസ്കിനും തിരിച്ചടി; വിസ്കോൺസിൻ സുപ്രീം കോടതി തെരഞ്ഞെടുപ്പ് ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിക്ക് ജയം

വാഷിങ്ടൺ: വിസ്കോൺസിൻ നടന്ന സുപ്രീം കോടതി ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിക്ക് വിജയം. ഡെമോക്രാറ്റിക് പിന്തുണയുള്ള ജഡ്ജിയായ സൂസൻ ക്രോഫോർഡാണ് വിജയിച്ചത്. അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ജുഡീഷ്യൽ തെരഞ്ഞെടുപ്പിൽ എലോൺ...

വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട; എറണാകുളത്ത് കോണ്‍ഗ്രസിനെതിരെ പോസ്റ്റര്‍

കൊച്ചി: വഖഫ് വിഷയത്തില്‍ എറണാകുളത്ത് കോണ്‍ഗ്രസ് എം.പിമാര്‍ക്കെതിരെ പോസ്റ്റര്‍. വഖഫ് ബില്ലിനെ എതിര്‍ത്താലും ജയിച്ചെന്ന് കരുതേണ്ട എന്ന മുന്നറിയിപ്പോട് കൂടിയാണ് പോസ്റ്റര്‍. മുനമ്പം ജനതയുടെ പേരിലുള്ള പോസ്റ്റര്‍ ഹൈബി ഈഡന്‍ എം.പിയുടെ ഓഫീസിന്...

കുട്ടികള്‍ പഠിക്കുന്ന മന്ത്രിയുടെ പേരാവാം, എന്നാല്‍ രാജ്യം കണ്ട കൊടുംകലാപകാരിയുടെ പേര് പാടില്ല; എമ്പുരാന്‍ വിവാദത്തില്‍ ടി. സിദ്ദിഖ്

തിരുവനന്തപുരം: എമ്പുരാന്‍ സിനിമയിലെ വില്ലന്‍ കഥാപാത്രത്തിന്റെ ബജ്‌റംഗി എന്ന പേര് മാറ്റി ബല്‍ദേവ് എന്നാക്കിയതില്‍ പ്രതികരിച്ച് എം.എല്‍.എ ടി.സിദ്ദിഖ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമര നേതാവും ഇന്ത്യയുടെ ആദ്യത്തെ പ്രതിരോധ മന്ത്രിയുമായിരുന്നു ബല്‍ദേവെന്നും എന്നാല്‍ ഈ...

എമ്പുരാന്റെ 24 വെട്ട് കേരളത്തിനേറ്റത്; ഉണ്ണി ബാലകൃഷ്ണന്‍

കൊച്ചി: എമ്പുരാന് സംഭവിച്ച 24 വെട്ട് കേരളത്തിനേറ്റ വെട്ടാണെന്ന് മാധ്യമപ്രവര്‍ത്തകന്‍ ഉണ്ണി ബാലകൃഷ്ണന്‍. റിപ്പോര്‍ട്ട് ടി.വിയില്‍ മീറ്റ് ദി എഡിറ്റേഴ്‌സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.ഐ.എയുടെ പേര് ഉച്ചരിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യുന്നു. നെയിം...