1
April, 2026

A News 365Times Venture

1
Wednesday
April, 2026

A News 365Times Venture

Malayalam

പ്രിയങ്കയുടെ അസാന്നിധ്യം; കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വം ആത്മാര്‍ത്ഥമായാണോ വഖഫ് ബില്ലിനെ എതിര്‍ത്തത് എന്നത് സംശയം: പി.എ മുഹമ്മദ് റിയാസ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിലെ പാര്‍ലമെന്റ് ചര്‍ച്ചയില്‍ നിന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എം.പിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വിട്ടുനിന്നതില്‍ വിമര്‍ശനവുമായി സംസ്ഥാന ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മതവര്‍ഗീയ...

വ്യാപാര യുദ്ധത്തില്‍ പെന്‍ഗ്വിനും രക്ഷയില്ല; പെന്‍ഗ്വിനുകള്‍ മാത്രമുള്ള ദ്വീപിന് ട്രംപ് ചുമത്തിയത് 10% താരിഫ്

സിഡ്‌നി: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പകരച്ചുങ്ക പ്രഖ്യാപനത്തില്‍ പകച്ച് ലോകത്തിലെ കുഞ്ഞന്‍ ദ്വീപുകളും. ഓസ്ട്രേലിയയുടെ ഭാഗമായ വെറും 2,188 ജനങ്ങള്‍ മാത്രം താമസക്കാരായുള്ള നോര്‍ഫോക്ക് ദ്വീപിന് 29% നികുതി ചുമത്തിയപ്പോള്‍ പെന്‍ഗ്വിനുകള്‍...

വഖഫ് ബില്‍; രാഹുല്‍ ഗാന്ധിയുടേത് മാപ്പര്‍ഹിക്കാത്ത മൗനം; പ്രിയങ്ക ഗാന്ധിയുടേത് കുറ്റകരമായ അസാന്നിധ്യം; ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡന്റ് നയീം ഖഫൂര്‍

കോഴിക്കോട്: വഖഫ് ബില്ലില്‍ മൗനം പാലിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ വിമര്‍ശനവുമായി കേരള ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പ്രസിഡന്റ് നയീം ഖഫൂര്‍. ഇന്ത്യയിലെ ഏറ്റവും അരക്ഷിതാവസ്ഥയില്‍ കഴിയുന്ന മതവിഭാഗത്തിന്...

ബൈബിള്‍ സൂക്ഷിച്ചതിന് വിശ്വാസികള്‍ക്കെതിരെ കേസെടുത്ത ആട്ടിന്‍ത്തോലിട്ട ചെന്നായ്ക്കളെ കൈസ്തവ സമൂഹം മനസിലാക്കണം: ജോണ്‍ ബ്രിട്ടാസ്

ന്യൂദല്‍ഹി: ഒളിഞ്ഞും തെളിഞ്ഞും ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനെയാണോ കേരളത്തിലെ ക്രൈസ്തവ സമൂഹം വിശ്വസിക്കേണ്ടതെന്ന് സി.പി.ഐ.എം എം.പി ജോണ്‍ ബ്രിട്ടാസ്. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോണ്‍ ബ്രിട്ടാസ്. സംസ്ഥാനം ഭരിക്കുന്ന...

മധ്യപ്രദേശിൽ മലയാളി വൈദികരെയും വിശ്വാസികളെയും ബജ്‌രംഗ്ദൾ ആക്രമിച്ച സംഭവം; അപലപിച്ച് സീറോ മലബാർ സഭ

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ മലയാളി വൈദികനെയും വിശ്വാസികളെയും ബജ്‌രംഗ്ദൾ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ അപലപിച്ച് സീറോ മലബാർ സഭ. അക്രമികൾക്കെതിരെ നടപടി വേണമെന്ന് സഭ വക്താവ് ഫാദർ ആന്റണി വടക്കേക്കര പറഞ്ഞു. ഏപ്രിൽ...