ശ്രീനഗർ: ഹിന്ദുത്വ നേതാവിന്റെ ആക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ നടന്ന പ്രതിഷേധത്തിന് ശേഷം ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ ഇന്റർനെറ്റ് കട്ട് ഏർപ്പെടുത്തി അധികൃതർ. ദോഡ ജില്ലയിലെ ഭാദേർവാ പ്രദേശത്താണ് ഇന്റർനെറ്റ്...
ലഖ്‌നൗ: വഖഫ് ബില്ലിനെതിരെ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചതിന് 24 പേർക്കെതിരെ നടപടിയെടുത്തത് ഉത്തർപ്രദേശ് സർക്കാർ. 2025ലെ വഖഫ് (ഭേദഗതി) ബില്ലിനെതിരെ പ്രതിഷേധിച്ചതിന് പിന്നാലെ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ 24 പേർക്കെതിരെ അധികൃതർ...
കോഴിക്കോട്: വഖഫ് ബില്ലിനെ പരസ്യമായി പിന്തുണച്ചതും അങ്ങനെ ചെയ്യാന്‍ കേരളത്തിലെ എം.പി. മാരോട് ആവശ്യപ്പെട്ടതും തികഞ്ഞ രാഷ്ട്രീയ പാപ്പരത്തമായെന്ന കാര്യത്തില്‍ സംശയമേതുമില്ലെന്ന് ഫാദര്‍ അജി പുതിയാപറമ്പില്‍. അതീവ സെന്‍സിറ്റീവായ വഖഫ് വിഷയത്തില്‍ ഇങ്ങനെയായിരുന്നോ...
ഭുവനേശ്വര്‍: ജബല്‍പൂരിന് പിന്നാലെ ഒഡീഷയിലും വൈദികന് നേരെ മര്‍ദനം. ബെഹരാംപൂര്‍ ലത്തീന്‍ രൂപതയിലെ ജൂബ ഇടവക പള്ളി വികാരി ഫാദര്‍ ജോഷി ജോര്‍ജിനാണ് മര്‍ദനമേറ്റത്. റെയ്ഡിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരാണ് വൈദികനെ മര്‍ദിച്ചതെന്ന് ദേശീയ...
തൃശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കളിയാക്കി നടന്‍ ടിനി ടോം. മാധ്യമങ്ങളോട് നിങ്ങളാരാ എന്ന് ചോദിച്ച സുരേഷ് ഗോപിയുടെ പ്രതികരണത്തെയാണ് അദ്ദേഹം കളിയാക്കിയത്. തൃശൂരില്‍ ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂര്‍ വേണം...