31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ച് കേന്ദ്രം

ന്യൂദല്‍ഹി: രാജ്യത്തെ പെട്രോളിന്റെയും ഡീസലിന്റേയും വില വര്‍ധിക്കും. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ധിപ്പിച്ചതാണ് വില വര്‍ധിക്കാന്‍ കാരണം. ഏപ്രില്‍ ഏട്ട് മുതലാണ് പുതിയ വില പ്രാബല്യത്തില്‍ വരുകയെന്നാണ് ധനകാര്യ...

ദിലീപിന്റെ ആവശ്യം തള്ളി; നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണമില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി തള്ളി ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. നേരത്തെ ദിലീപ് സമര്‍പ്പിച്ച സമാനമായ ഹരജി ഹൈക്കോടതി സിംഗിള്‍ ബെഞ്ചും തള്ളിയിരുന്നു....

ഉത്തരങ്ങളില്‍ വ്യക്തതക്കുറവ്; ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ.ഡി

കൊച്ചി: ഗോകുലം ഗോപാലനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം നടന്ന ചോദ്യം ചെയ്യലില്‍ ലഭിച്ച ഉത്തരങ്ങളില്‍ വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഫെമ നിയമം ലംഘിച്ച് പിരിച്ചെടുത്തിരിക്കുന്ന 591...

പാലക്കാട് മുണ്ടൂരിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം; മുണ്ടൂരിൽ ഇന്ന് സി.പി.ഐ.എം ഹർത്താൽ

പാലക്കാട്: പാലക്കാട് കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. പാലക്കാട് മുണ്ടൂര്‍ കയറംകോട് കണ്ണാടംചോല അത്താണിപ്പറമ്പ് കുളത്തിങ്കല്‍ ജോസഫിന്റെ മകൻ അലനാണ് (23 ) മരണപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന അലന്റെ അമ്മ വിജയ ഗുരുതരപരിക്കുകളോടെ ചികിത്സയിലാണ്....

ഞാന്‍ രണ്ടു തവണ മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ആയിരുന്നുവെന്നത് താങ്കള്‍ക്കറിയില്ലേ, അതോ ഞാന്‍ പട്ടികജാതിക്കാരനായതിനാല്‍ കണ്ണില്‍പ്പെടാത്തതാണോ?: വെള്ളാപ്പള്ളിക്ക് മറുപടിയുമായി യു.സി. രാമന്‍

മലപ്പുറം: വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം വിദ്വേഷ പരാമര്‍ശത്തില്‍ പ്രതികരണവുമായി ദളിത് ലീഗ് നേതാവും മുന്‍ എം.എല്‍.എയുമായ യു.സി. രാമന്‍. മലപ്പുറത്ത് താന്‍ രണ്ട് തവണ മുസ്‌ലിം ലീഗിന്റെ എം.എല്‍.എ ആയിരുന്നുവെന്നത് താങ്കള്‍ക്കറിയില്ലേയെന്നും താന്‍...