31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം അവഗണിച്ചു; പ്രധാനമന്ത്രിക്കെതിരെ എം.കെ സ്റ്റാലിന്‍

ചെന്നൈ: ശ്രീലങ്കയുമായുള്ള മത്സ്യത്തൊഴിലാളി പ്രശ്‌നം പരിഹരിക്കണമെന്ന തമിഴ്‌നാടിന്റെ ആവശ്യം പ്രധാനമന്ത്രി അവഗണിച്ചുവെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ഭാഷാ തര്‍ക്കം മുതല്‍ അതിര്‍ത്തി നിര്‍ണയം വരെയുള്ള വിഷയങ്ങളില്‍ കേന്ദ്രവും തമിഴ്നാട് സര്‍ക്കാരും തമ്മിലുള്ള വാഗ്‌വാദങ്ങള്‍...

വീണ്ടും ട്രംപിന്റെ ഭീഷണി; യു.എസിനുമേല്‍ ചുമത്തിയ 34% താരിഫ് പിന്‍വലിച്ചില്ലെങ്കില്‍ നാളെമുതല്‍ ചൈനയ്ക്ക് 50% അധിക താരിഫ്

വാഷിങ്ടണ്‍: ചൈനയോടുള്ള താരിഫ് കലി അടങ്ങാതെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്റെ പകരച്ചുങ്കത്തിന് മറുപടിയായി ചൈന ചുമത്തിയ 34% തീരുവ പിന്‍വലിച്ചില്ലെങ്കില്‍ നാളെ മുതല്‍ ചൈനയ്ക്ക് 50% അധിക താരിഫ് ചുമത്തുമെന്ന്...

കേന്ദ്രമന്ത്രി കിരണ്‍ റിജിജു ഏപ്രില്‍ 15ന് മുനമ്പത്ത്

കൊച്ചി: കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരണ്‍ റിജിജു ഏപ്രില്‍ 15ന് മുനമ്പത്ത് എത്തുമെന്ന് റിപ്പോര്‍ട്ട്. എന്‍.ഡി.എ സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കാനാണ് കിരണ്‍ റിജിജു മുനമ്പത്ത് എത്തുന്നത്. വഖഫ് ഭേദഗതി ബില്ലിലൂടെ...

വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം

മലപ്പുറം: എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമര്‍ശത്തില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസിന് നിയമോപദേശം. വെള്ളാപ്പള്ളി ഏത് വിഭാഗത്തെയാണ് അധിക്ഷേപിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും അതിനാല്‍ കേസ് എടുക്കാനാവില്ലെന്നും പൊലീസിന് നിയമോപദേശം ലഭിച്ചു. എട്ട്...

ബെംഗളൂരുവിലെ ലൈംഗികാതിക്രമം; വലിയ നഗരങ്ങളില്‍ ഇതൊക്കെ സാധാരണമാണെന്ന മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍

ബെംഗളൂരു: ബെംഗളൂരുവില്‍ അര്‍ദ്ധരാത്രിയില്‍ വഴിയരികില്‍വെച്ച് യുവതിക്ക് നേരെയുണ്ടായ ലൈംഗിക്രമത്തെപ്പറ്റിയുള്ള കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ പരാമര്‍ശം വിവാദത്തില്‍. ഇത്തരം അതിക്രമങ്ങള്‍ വലിയ നഗരങ്ങളില്‍ സാധാരണമാണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് വിവാദമായത്. ‘ഇതുപോലുള്ള ഒരു...