കൊല്‍ക്കത്ത: വഖഫ് നിയമത്തെച്ചൊല്ലി പശ്ചിമ ബംഗാളില്‍ സംഘര്‍ഷം. വഖഫ് ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. പ്രതിഷേധക്കാര്‍ ട്രെയിനിന് കല്ലെറിയുകയും പോലീസ് വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. സംഘര്‍ഷത്തില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. മുസ്‌ലിങ്ങളുടെ...
ന്യൂദല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്കും മൗലികാവകാശങ്ങളുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ ഓര്‍ക്കണമെന്ന് സുപ്രീം കോടതി. നാഗരിക് അപൂര്‍ത്തി നിഗം (എന്‍.എ.എന്‍) അഴിമതി കേസ് ഛത്തീസ്ഗഡില്‍ നിന്ന് ന്യൂദല്‍ഹിയിലേക്ക് മാറ്റണമെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷ തള്ളിക്കൊണ്ടായിരുന്നു...
കൊച്ചി: മുനമ്പം കേസില്‍ വിധി പുറപ്പെടുവിക്കുന്നതിന് കോഴിക്കോട് വഖഫ് ട്രൈബ്യൂണലിന് വിലക്കുമായി ഹൈക്കോടതി. വഖഫ് ബോര്‍ഡ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. അതേസമയം വഖഫ് ട്രൈബ്യൂണലിന് വാദം തുടരാമെന്ന് ഹൈക്കോടതി...
കൊച്ചി: 62 വയസ് കഴിഞ്ഞ പ്രവാസികളുടെ ക്ഷേമനിധി അംഗത്വം കേരള പ്രവാസി ക്ഷേമപദ്ധതി 2009ന്റെ വ്യവസ്ഥകള്‍ക്കd വിരുദ്ധമായി ഏകപക്ഷീയമായി റദ്ദാക്കുന്ന പ്രവാസി ക്ഷേമ ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ പ്രവാസി ലീഗല്‍ സെല്ലിന്റെ നിയമ...
കൊച്ചി: കൊച്ചിയില്‍ അഭിഭാഷകരും വിദ്യാര്‍ത്ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് കേസെടുത്തത്. അഭിഭാഷകരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. അഭിഭാഷകര്‍ നടത്തുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളത്തെി സംഘര്‍ഷം...