31
March, 2026

A News 365Times Venture

31
Tuesday
March, 2026

A News 365Times Venture

Malayalam

സയ്യിദ് മസൂദിനെ ഖുറേഷി രക്ഷിച്ചത് ഐ.എസ് ട്രെയിന്‍ഡായ കുട്ടിയെ അധോലോകത്തിന് ആവശ്യമുള്ളതുകൊണ്ട്; എമ്പുരാനെതിരെ വീണ്ടും ആര്‍. ശ്രീലേഖ

തിരുവനന്തപുരം: എമ്പുരാന്‍ സിനിമക്കെതിരെ വീണ്ടും വിമർശനവുമായി മുൻ ഡി.ജി.പിയും ബി.ജെ.പി നേതാവുമായ ആര്‍. ശ്രീലേഖ. അധോലോക നായകന്മാര്‍ മാത്രമാണ് നല്ലവരെന്നും ബാക്കിയുള്ളവരെല്ലാം മോശമാണെന്നും കാണിക്കുന്ന ഉള്ളടക്കങ്ങളാണ് എമ്പുരാന്റേതെന്ന് ആര്‍. ശ്രീലേഖ പറഞ്ഞു. തന്റെ...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്; മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുക്കേസിലെ പ്രതി മെഹുല്‍ ചോക്സി (65)യെ അറസ്റ്റ് ചെയ്ത് ബെല്‍ജിയം പൊലീസ്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിര്‍ദേശപ്രകാരമാണ് അറസ്റ്റ്. ശനിയാഴ്ചയാണ് ഇന്ത്യന്‍ വ്യാപാരിയായ മെഹുലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്....

ദല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹം: മുഖ്യമന്ത്രി

തിരുവനന്തപുരം: ദല്‍ഹി സേക്രഡ് ഹാര്‍ട്ട് പള്ളിയില്‍ കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദല്‍ഹി പൊലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വജയന്‍. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്ന് മുഖ്യമന്ത്രി...

വഖഫ് ബില്ലില്‍ കത്തോലിക്ക സഭാധികാരികള്‍ക്ക് തെറ്റ് പറ്റി; അത് സമ്മതിക്കാതിരിക്കാന്‍ പറ്റില്ല: ഫാ. അജി പുതിയാപറമ്പില്‍

കൊച്ചി: വഖഫ് ബില്ലില്‍ കേരളത്തിലെ കത്തോലിക്ക സഭാധികാരികള്‍ക്ക് തെറ്റ് പറ്റിയെന്ന് ഫാദര്‍ അജി പുതിയാപറമ്പില്‍. വഖഫ് ഭേദഗതി ബില്ലിനെ കേരളത്തിലെ എല്ലാ എം.പിമാരും പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് കെ.സി.ബി.സി (കത്തോലിക്ക മെത്രാന്‍ സമിതി) പുറത്തുവിട്ട കത്ത്...

യു.എസില്‍ 30 ദിവസത്തില്‍ കൂടുതല്‍ താമസിക്കുന്ന വിദേശികള്‍ ഇനി രജിസ്റ്റര്‍ ചെയ്യണം; നിര്‍ദേശവുമായി ട്രംപ് ഭരണകൂടം

വാഷിങ്ടണ്‍: യു.എസില്‍ 30 ദിവസത്തിലധികം ദിവസം താമസിക്കുന്ന വിദേശികള്‍ക്ക് പുതിയ നിയമവുമായി ട്രംപ് ഭരണകൂടത്തിന്റെ കീഴിലുള്ള ഹോം ലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റ്. യു.എസിലെ താമസം സംബന്ധിച്ച് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ക്ക്...