30
March, 2026

A News 365Times Venture

30
Monday
March, 2026

A News 365Times Venture

Malayalam

പൂനെയിൽ എ.ബി.വി.പി പരാതിയെത്തുടർന്ന് ഐ.ഐ.എസ്.ഇ.ആറിൽ നടത്താനിരുന്ന അംബേദ്‌കർ ജയന്തിയോടനുബന്ധിച്ച പരിപാടി റദ്ദാക്കി

പൂനെ: പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) നടത്താനിരുന്ന അംബേദ്‌കറിന്റെ കൃതികളെക്കുറിച്ച് സംസാരിക്കുന്ന പരിപാടി എ.ബി.വി.പിയുടെ പരാതിയെ തുടർന്ന് റദ്ദാക്കി. ഐ.ഐ.എസ്.ഇ.ആറിലെ മൂന്ന് വനിതാ ജാതി വിരുദ്ധ...

ഹൈദരാബാദിലെ കാഞ്ച ഗച്ചിബൗളി വനനശീകരണം; കേസ് ഏപ്രിൽ 16ന് സുപ്രീം കോടതി പരിഗണിക്കും

ന്യൂദൽഹി: ഹൈദരാബാദ് സർവകലാശാലയ്ക്ക് സമീപമുള്ള വനമായ കാഞ്ച ഗച്ചിബൗളിയിലെ മരങ്ങൾ വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതി ഏപ്രിൽ 16ന് പരിഗണിക്കും. കാഞ്ച ഗച്ചിബൗളി വനത്തിലെ വനനശീകരണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഏപ്രിൽ 3...

വനിതകൾ മാത്രമുള്ള ബഹിരാകാശ ദൗത്യം ചരിത്ര വിജയം, ബഹിരാകാശത്ത് പാട്ടുപാടി കാറ്റി പെറി

വാഷിങ്ടൺ: വനിതകൾ മാത്രം പങ്കാളികളായ ഓട്ടോമേറ്റഡ് ബ്ലൂ ഒറിജിന്റെ എൻ.എസ് 31ബഹിരാകാശ ദൗത്യം വിജയകരമായി പൂർത്തിയാക്കി ഭൂമിയിൽ തിരിച്ചെത്തി. പോപ്പ് താരം കാറ്റി പെറിയുൾപ്പടെ ആറ് പേരായിരുന്നു ബഹിരാകാശ യാത്ര നടത്തിയത്. എല്ലാവരും...

ആശുപത്രിയിൽ പ്രസവിക്കണമെന്ന് നിയമം ഉണ്ടോ ? കേസും പൊലീസും കണ്ട് പേടിക്കണ്ട: വിവാദ പരാമർശവുമായി എ.പി സുന്നി നേതാവ് തുറാബ് തങ്ങൾ

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയിലെ മതപ്രഭാഷണത്തിൽ വീട്ടിലെ പ്രസവത്തെ പ്രോത്സാഹിപ്പിച്ച് എ.പി. സുന്നി നേതാവ് സയ്യിദ് സ്വാലിഹ് തുറാബ് തങ്ങൾ. പ്രസവവുമായി ബന്ധപ്പെട്ട് വിചിത്ര പരാമര്‍ശം നടത്തിയ എസ്.വൈ.എസ് ജനറല്‍ സെക്രട്ടറി എ.പി. അബ്ദുല്‍...

‘അമേരിക്ക പിന്മാറാത്തിടത്തോളം പശ്ചിമേഷ്യയില്‍ സമാധാനമുണ്ടാകില്ല’; ആന്റാല്യ ഡിപ്ലോമസി ഫോറത്തില്‍ ജെഫറി സാച്ച്സ്

അങ്കാറ: പശ്ചിമേഷ്യ സമാധാനമില്ലാതെ തുടരുന്നതിന് പ്രധാന കാരണം അമേരിക്കയുടെ ഇടപെടലുകളാണെന്ന് പ്രസിദ്ധ അമേരിക്കന്‍ സാമ്പത്തിക വിദഗ്ധനും ആഗോളനയ നിരീക്ഷകനുമായ ജെഫറി സാച്ച്സ്. തുര്‍ക്കിയിലെ 2025 ആന്റാല്യ ഡിപ്ലോമസി ഫോറത്തിലായിരുന്നു ജെഫറിയുടെ പരാമര്‍ശം. ബ്രിട്ടന്‍,...