ന്യൂദല്‍ഹി: സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയുമടക്കമുള്ളവര്‍ക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമര്‍പ്പിച്ചതിന്...
കൊച്ചി: തങ്ങള്‍ ചതിക്കപ്പെടുകയായിരുന്നെന്ന് സംശയിക്കുന്നുവെന്ന് മുനമ്പം സമരസമിതി കണ്‍വീനര്‍ ജോസഫ് ബെന്നി. വഖഫ് ഭേദഗതിയിലൂടെ മുനമ്പത്ത് നീതി ലഭിക്കില്ലെന്ന കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസ്താവനക്ക് പിന്നാലെ ന്യൂസ് മലയാളത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വളരെയധികം...
ചെന്നൈ: സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. ജസ്റ്റിസ് കുര്യന്‍ ജോസഫ് സമിതിയുടെ അധ്യക്ഷനാവും. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നിയമസഭയില്‍ നടത്തിയത്. ഫെഡറല്‍ തത്ത്വങ്ങളില്‍...
കോഴിക്കോട്: വാഹനാപകടത്തില്‍ അന്തരിച്ച കൊല്ലം സുധിയുടെ ഭാര്യ രേണു സുധിയുടെ വിഷു ഫോട്ടോഷൂട്ടിനെതിരെ വിമര്‍ശനവുമായി സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. രേണു സുധി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത ഫോട്ടോ തന്റെ...
പൂനെ: പൂനെയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ചിൽ (ഐ.ഐ.എസ്.ഇ.ആർ) നടത്താനിരുന്ന അംബേദ്‌കറിന്റെ കൃതികളെക്കുറിച്ച് സംസാരിക്കുന്ന പരിപാടി എ.ബി.വി.പിയുടെ പരാതിയെ തുടർന്ന് റദ്ദാക്കി. ഐ.ഐ.എസ്.ഇ.ആറിലെ മൂന്ന് വനിതാ ജാതി വിരുദ്ധ...