ചെന്നൈ: വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ഇസ്‌ലാമികരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് താന്‍...
ന്യൂദല്‍ഹി: സിവില്‍ കേസ് ക്രിമിനല്‍ കേസാക്കിയ യു.പി പൊലീസിന് പിഴ ചുമത്തി സുപ്രീം കോടതി. 50,000രൂപ പിഴ അടയ്ക്കാന്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് സഞ്ജയ് കുമാര്‍ എന്നിവരടങ്ങുന്ന ബെഞ്ച് പൊലീസിനോട്...
കോഴിക്കോട്: നടന്‍ ഷൈന്‍ ടോം ചാക്കോക്കെതിരെ ലഹരി ഉപയോഗിച്ച് സെറ്റില്‍ മോശമായി പെരുമാറിയതിന് പരാതി നല്‍കിയതിന് ശേഷം പ്രതികരണവുമായി നടി വിന്‍സി അലോഷ്യസ്. പരാതി നല്‍കിയതിന്റെ പേരില്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുമോ എന്ന...
കൊച്ചി: സംസ്ഥാന വഖഫ് ബോര്‍ഡിനെതിരെ മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തിയ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്നും തിരുത്തണമെന്നുമാവശ്യപ്പെട്ട് ബോര്‍ഡ് യോഗം. മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന സ്റ്റാറ്റിയൂട്ടറി ബോഡിയായ സംസ്ഥാന...
വാഷിങ്ടണ്‍: ചൈനീസ് ഉത്പനങ്ങള്‍ക്ക് മേലുള്ള ഇറക്കുമതി തീരുവ 245% ആയി ഉയര്‍ത്തി അമേരിക്ക. ചൈനയുടെ പകരച്ചുങ്കത്തിനും വ്യാപാരനീക്കങ്ങള്‍ക്കും എതിരെയുള്ള പ്രതികാരമായാണ് അമേരിക്കയുടെ ഈ നടപടി. തീരുവ കൂട്ടിയത് സംബന്ധിച്ച് വൈറ്റ് ഹൗസ് പുറത്തുവിട്ട...