വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ നയത്തിനെതിരെ കേസ് ഫയൽ ചെയ്ത് വിസ റദ്ദാക്കപ്പെട്ട വിദ്യാർഥികൾ. വിദ്യാർത്ഥികൾക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഇന്നലെ (വ്യാഴാഴ്ച ) ഫെഡറൽ കോടതിയോട് വിദ്യാർത്ഥികളുടെ ഇമിഗ്രേഷൻ സ്റ്റാറ്റസ് മാറ്റുന്നതിൽ നിന്ന്...
കോഴിക്കോട്: തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുമ്പിലുള്ള പ്രധാന റോഡിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്ഗേവാറിന്റെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും പിന്തുണയോടെയാണ് പാസായതെന്ന് മുതിർന്ന ബി.ജെ.പി നേതാവ് എം.എസ്. കുമാര്‍. ഇക്കാലയളവില്‍...
ചെന്നൈ: തമിഴ്നാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരുകളില്‍ നിന്ന് ജാതിപ്രയോഗങ്ങള്‍ ഒഴിവാക്കണമെന്ന് മദ്രാസ് ഹൈക്കോടതി. നാല് ആഴ്ചക്കുള്ളില്‍ ജാതിപ്പേരുകള്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവ്. കോടതി ഉത്തരവ് പാലിക്കാത്ത സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു....
കോഴിക്കോട്: ലഹരിയില്ലാതെ അഭിനയം വരാത്ത അഭിനേതാക്കളും ലഹരി ഉപയോഗിക്കാതെ ജോലി ചെയ്യാന്‍ കഴിയാത്ത ടെക്‌നീഷ്യന്‍മാരുമൊത്ത് ഇനി സിനിമ ചെയ്യില്ലെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. സിനിമയാണ് തനിക്ക് ലഹരിയെന്നും നാടക സംവിധായകന്‍ കൂടിയായ അഭിലാഷ്...
ചെന്നൈ: വഖഫ് ഭേദഗതി നിയമം സംബന്ധിച്ച സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് സ്വാഗതം ചെയ്ത് തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. ഇസ്‌ലാമികരുടെ അവകാശങ്ങള്‍ക്കുവേണ്ടിയും അടിച്ചമര്‍ത്തപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടിയാണ് താന്‍...