ന്യൂദല്‍ഹി: ചരിത്രം കുറിക്കാന്‍ ജെ.എന്‍.യു (ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല). വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യൂണിയന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആദ്യമായി ഒരു ആദിവാസി മുസ്‌ലിം വനിത മത്സരിക്കും. ജമ്മുവില്‍ നിന്നുള്ള ചൗധരി തയ്യബ അഹമ്മദാണ്...
പത്തനംതിട്ട: കോന്നിയിലെ ഇളകൊള്ളൂരിൽ വീടിന് തീപിടിച്ച് യുവാവ് മരിച്ചു. ലക്ഷംവീട്ടില്‍ മനോജ് (35) ആണ് മരിച്ചത്. അപകടത്തില്‍ നിന്ന് മനോജിന്റെ മാതാപിതാക്കള്‍ രക്ഷപ്പെട്ടു. രാത്രി 8.30ഓടെയാണ് തീപിടിത്തം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ...
ന്യൂദല്‍ഹി: സുപ്രീം കോടതി രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണ് ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. രാജ്യത്ത് മതയുദ്ധത്തെ പ്രേരിപ്പിക്കുന്നത് സുപ്രീം കോടതിയാണെന്നും ദുബെ ആരോപിച്ചു. ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി...
കൊച്ചി: ലഹരിക്കേസില്‍ സ്റ്റേഷന്‍ ജാമ്യം ലഭിച്ച നടന്‍ ഷൈന്‍ ടോം ചാക്കോ പുറത്തിറങ്ങി. മൂന്ന് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് പിന്നാലെയാണ് ഷൈന് സ്റ്റേഷന്‍ ജാമ്യം ലഭിച്ചത്. മൂന്ന് വകുപ്പുകള്‍ ചുമത്തിയാണ് ഷൈനെതിരായ കേസ്....
കൊച്ചി: സിനിമ താരം ഷൈന്‍ ടോം ചാക്കോ അറസ്റ്റിൽ. എന്‍.ഡി.പി.എസ് ആക്ടിന്റെ സെക്ഷന്‍ 27, 29 പ്രകാരമാണ് ഷൈനെതിരെ കേസെടുത്തിരിക്കുന്നത്. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വകുപ്പാണിത്. 2015ല്‍ കൊക്കെയ്ന്‍ ഷൈന്‍ കേസിലും പ്രതിയായിരുന്നു....